National News

പുൽവാമ ഭീകരാക്രമണത്തിൽ സർക്കാരിന് വീഴ്ച സംഭവിച്ചു; ജനറൽ ശങ്കർ റോയ് ചൗധരി

  • 17th April 2023
  • 0 Comments

പുൽവാമ ഭീകരാക്രമണത്തിൽ സർക്കാരിന് വീഴ്ച സംഭവിച്ചതായി മുൻ കരസേന മേധാവി ജനറൽ ശങ്കർ റോയ്‌ ചൗധരി. സ്വംഭവത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം നരേന്ദ്ര മോദി സർക്കാരിനാണെന്നും ഇന്റലിജൻസ് പരാജയത്തിന്റെ ഉത്തരവാദിത്വം ദേശീയ സുരക്ഷാ ഉപദേഷ്ടാവിനാണ് എന്നും അദ്ദേഹം വിമർശിച്ചു സൈനിക വാഹനങ്ങൾ പാക് അതിർത്തിയോട് ചേർന്നുള്ള ദേശീയ പാതയിൽ യാത്ര ചെയ്യാൻ പാടിലായിരുന്നുവെന്നും സൈനികർ വിമാനത്തിൽ യാത്ര ചെയ്തിരുന്നുവെങ്കിൽ ആക്രമണം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവിച്ചത് വലിയ തിരിച്ചടിയാണ്. ഇന്റലിജൻസ് പരാജയത്തിന്റെ ഉത്തരവാദിത്വം ദേശീയ സുരക്ഷാ ഉപദേഷ്ടാവിനാണ് എന്നും […]

error: Protected Content !!