Entertainment

ഒരു വിചിത്ര മനോഹര ഭീകര സിനിമ ദ പ്ലാറ്റ്‌ഫോം

  • 27th June 2020
  • 0 Comments

നിങ്ങളൊരു സിനിമ പ്രേമിയാണോ ? എങ്കിൽ നിങ്ങൾക്ക് വേണ്ടി കുന്ദമംഗലം ന്യൂസ് ഡോട്ട് കോം ഒരുക്കുന്നു സിനിമാള്. ലോക സിനിമകളിൽ ഇടം പിടിച്ച ചിത്രങ്ങളെ കുറിച്ചുള്ള ചെറു കുറിപ്പുകളാണ് ഇതിലൂടെ ഞങ്ങൾ നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. നിങ്ങൾ കണ്ടതോ ? കണ്ടിരിക്കേണ്ടതോ ആയിട്ടുള്ള അതി മനോഹര ചിത്രങ്ങൾ. ഈ ഹാളിൽ വായനക്കായി പ്രദർശിപ്പിക്കുകയാണ്. കാണാത്തവർക്ക് കാണാനുള്ള പ്രേരണയാവട്ടെ, കണ്ടവർക്ക് ഓർമ്മകൾ പുതുക്കാനുള്ള നിമിഷങ്ങളാവട്ടെ. ഇനി ഈ സിനിമാളിൽ നമുക്കൊന്നിച്ചിരിക്കാം. നിരൂപണം സഹനിൽ സഹദേവ് ദ പ്ലാറ്റ്‌ഫോം Title: […]

error: Protected Content !!