International News

3800 ടണ്‍ ഭാരം,നൂറ്റാണ്ട് പഴക്കം, ഷാങ് ഹായിയില്‍ കൂറ്റൻ കെട്ടിടം മാറ്റിസ്ഥാപിച്ചു,‘നടന്നുനീങ്ങിയ ദൗത്യത്തിന്റെ വിഡിയോ വൈറല്‍

  • 10th July 2022
  • 0 Comments

ചൈനയിലെ ഷാങ്ഹായില്‍ 3800 ടണ്‍ ഭാരമുള്ള കൂറ്റന്‍ കെട്ടിടം ആദ്യമിരുന്നിടത്തേക്ക് ‘നടന്ന്’ നീങ്ങിയെത്തി.ഒരു നൂറ്റാണ്ട് പഴക്കംചെന്ന കെട്ടിടമാണ് പൂര്‍വസ്ഥാനത്തേക്ക് റെയിലുകള്‍ ഉപയോഗിച്ച് കേടുപാടുകള്‍ കൂടാതെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിചത്,ഷാങ് ഹായ് നഗരത്തില്‍ ഇത്തരത്തില്‍ സ്ഥലംമാറ്റുന്ന ഏറ്റവും വലിയ കെട്ടിടങ്ങളില്‍ ഒന്നാണിത്. 3,800-ton century-old building slowly "walking" in Shanghaipic.twitter.com/fCeTbKpR7M — Zhang Meifang (@CGMeifangZhang) July 10, 2022 തറയില്‍നിന്ന് ഉയര്‍ത്തിനിര്‍ത്തി പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ച് റെയിലുകള്‍ ഘടിപ്പിച്ചാണ് മാറ്റിയത്. അടിത്തറ മുതല്‍ യാതൊരു […]

error: Protected Content !!