Entertainment News

ശ്രീനാഥ്‌ ഭാസിയുടെയും ഷെയിൻ നിഗമിന്റെയും വിലക്ക് നീക്കി

  • 29th August 2023
  • 0 Comments

നടന്മാരായ ഷൈൻ നിഗമിന്റെയും ശ്രീനാഥ്‌ ഭാസിയുടെയും സിനിമയിലെ വിലക്ക് നീക്കി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് ക്ഷമാപണം നടത്തി ശ്രീനാഥ് ഭാസി കത്ത് നൽകുകയും ഷെയിൻ അധികമായി ആവശ്യപ്പെട്ട പ്രതിഫലത്തിൽ വിട്ടുവീഴ്ച ചെയ്യുകയും ചെയ്തു. ശ്രീനാഥ് ഭാസി രണ്ട് ചിത്രങ്ങൾക്കായി വാങ്ങിയ അഡ്വാൻസ് തുക തിരികെ നൽകും ഷൂട്ടിംഗ് സെറ്റുകളില്‍ കൃത്യ സമയത്ത് എത്താമെന്നും കൈപ്പറ്റിയ തുക ഘട്ടം ഘട്ടമായി തിരികെ നല്‍കാമെന്നും ശ്രീനാഥ് ഭാസി നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് രേഖാമൂലം എഴുതി നല്‍കിയെന്നാണ് സൂചന. എഡിറ്റ് ചെയ്ത ഭാഗങ്ങളില്‍ പ്രാധാന്യം […]

Entertainment News

തനിക്കെതിരെ നിർമാതാവ് ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതം; അമ്മക്ക് കത്തെഴുതി ഷെയിന്‍ നി​ഗം

  • 27th April 2023
  • 0 Comments

നിർമാതാവ് സോഫിയ പോൾ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഷെയിന്‍ നി​ഗം. നിർമാതാവിന്റെ പരാതിയിൽ തന്റെ ഭാഗം വിശദീകരിച്ച് നടൻ അമ്മ സംഘടനക്ക് കത്ത് നൽകി. ആര്‍ഡിഎക്സ് സിനിമയുടെ സെറ്റില്‍ വൃത്തിഹീനമായ കാരവാനാണ് തനിക്ക് നല്‍കിയതെന്നും നിര്‍മാതാവിന്‍റെ ഭര്‍ത്താവ് തന്‍റെ മാതാവിനോട് മര്യാദയില്ലാതെ പെരുമാറിയെന്നും ‘അമ്മ’യ്ക്കു നൽകിയ കത്തില്‍ പറയുന്നു.സിനിമയുടെ എഡിറ്റിംഗിൽ ഇടപെട്ടിട്ടില്ല. താൻ ചില പരാതികൾ ഉന്നയിച്ചപ്പോൾ എഡിറ്റിംഗ് കാണാൻ ഇങ്ങോട്ട് ആവശ്യപ്പെട്ടത് നിർമ്മാതാവ് ആണെന്നും ഷെയിന്‍ പറഞ്ഞു ഷെയ്ൻ നിഗം ‘അമ്മ’ സംഘടനയ്ക്ക് […]

Entertainment News

എഡിറ്റിംഗ് തന്നെയും ഉമ്മയെയും കാണിക്കണം; ഷെയ്ന്‍ നിഗം സോഫിയ പോളിനയച്ച കത്ത് പുറത്ത്

  • 27th April 2023
  • 0 Comments

യുവ നടൻ ഷെയ്ന്‍ നിഗത്തിന്റെ വിലക്കിന് കാരണമായ, നിർമാതാവ് സോഫിയ പോളിനയച്ച കത്ത് പുറത്ത്. സിനിമയുടെ എഡിറ്റിംഗ് തന്നെയും മാതാവിനെയും കാണിക്കണമെന്നും സിനിമാ പോസ്റ്ററില്‍ പ്രൊമോഷനില്‍ തനിക്ക് പ്രാമുഖ്യം വേണമെന്നും ഷെയ്ന്‍ കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ, ബ്രാന്‍ഡിംഗിലും പ്രൊമോഷനിലും മാര്‍ക്കറ്റിംഗിലും തന്റെ കഥാപാത്രം മുന്നിട്ട് നില്‍ക്കണമെന്ന ആവശ്യവും കത്തിലൂടെ ഷെയ്ന്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഷെയ്ന്‍ സിനിമയുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നുവെന്ന് കാണിച്ച് സോഫിയ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്ന് പരാതി നല്‍കിയിരുന്നു.ഇതിന് പിന്നാലെയാണ് താരത്തിനെ വിലക്കിയത്. ഷെയ്‌നിനെ കൂടാതെ, യുവനടൻ ശ്രീനാഥ് […]

Entertainment

ഷെയ്ൻ നിഗം ആദ്യമായി സംവിധാവനം ചെയ്യുന്ന ഷോർട് ഫിലിം ‘സംവേർ’ റിലീസിനൊരുങ്ങുന്നു

  • 23rd September 2022
  • 0 Comments

നടൻ ഷെയ്ൻ നിഗം ആദ്യമായി സംവിധാനം ചെയ്യുന്ന ഷോർട് ഫിലിമാണ് ‘സംവേർ’ (Somewhere). സംവേറിൻറെ റിലീസ് സംബന്ധിച്ചുള്ള പ്രഖ്യാപനമടക്കം നടത്തി താരം രംഗത്തെത്തിയിട്ടുണ്ട്. സ്വന്തം ഒ ടി ടി പ്ലാറ്റുഫോമിലൂടെയാകും സംവെയർ റിലീസ് ചെയ്യുകയെന്നാണ് ഷൈൻ നിഗം അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് യുവ നടൻ ഇക്കാര്യം അറിയിച്ചത്. തന്റെ സ്കൂൾകാല സുഹൃത്തുക്കൾക്കൊപ്പം ഷെയ്ൻ കൈകോർക്കുന്ന ചിത്രമാണ് ‘സംവേർ’. 26 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ നാല് കഥാപാത്രങ്ങളുണ്ടാവും. മാജിക് റിയലിസം വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ‘സംവെയർ’ എന്നതടക്കമുള്ള കാര്യങ്ങൾ ഇതിനകം […]

Entertainment News

‘മിന്നല്‍ മുരളി’ക്ക് ശേഷം സോഫിയ പോള്‍,ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് ചിത്രം ആര്‍ഡിഎക്സ്

  • 30th July 2022
  • 0 Comments

മിന്നൽ മുരളിക്ക് ശേഷം പുതിയ ആക്ഷൻ ത്രില്ലറുമായി സോഫിയ പോൾ.ഷെയ്ൻ നിഗം നായകനായി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ‘ആർ ഡി എക്സ്’ ആണ് ഒരുങ്ങുന്നത്.ചിത്രത്തിൽ ആന്റണി വര്‍ഗീസും നീരജ് മാധവും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്.’റോബര്‍ട്ട് ഡോണി സേവ്യര്‍’ എന്നതിന്റെ ചുരുക്കപ്പേരാണ് ആര്‍ഡിഎക്സ്.ചിത്രത്തിന്റെ പോസ്റ്ററും ഷെയ്ൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. കെജിഎഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങളുടെ ആക്ഷൻ ഡയറക്ടേഴ്സായ അൻബറിവാണ് ചിത്രത്തിന് വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.ഷെയ്‍ന്‍ നിഗം ആദ്യമായി പൊലീസ് വേഷത്തില്‍ […]

Entertainment News

പ്രിയദര്‍ശന്‍ ചിത്രത്തിൽ ഷെയ്ന്‍ നിഗം നായകൻ,കൂടെ അർജുൻ അശോകനും ഷൈൻ ടോം ചാക്കോയും

  • 15th June 2022
  • 0 Comments

സെപ്തംബറിൽ ചിത്രീകരണം തുടങ്ങും സംവിധായകൻ പ്രിയദർശൻ്റെ പുതിയ ചിത്രത്തിൽ ഷെയ്ൻ നിഗം നായകനാവുന്നു. ഫോര്‍ ഫ്രെയിംസ്, ബാദുഷ സിനിമാസ് എന്നീ ബാനറുകളിൽ പ്രിയദർശൻ, എൻ.എം ബാദുഷ, ഷിനോയ് മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫോർ ഫ്രെയിംസിൻ്റെ ആദ്യ നിർമ്മാണ സംരഭം കൂടിയാണിത്. ചിത്രത്തിൽ ഷെയ്ൻ നിഗം കൂടാതെ അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, സിദ്ദീഖ്, ജോണി ആൻ്റണി, മണിയൻ പിള്ള രാജു, അപ്പാനി ശരത്ത് തുടങ്ങിയവരാണ് നിലവിലുള്ള താരങ്ങൾ. നായിക നിർണയമടക്കം നടന്നു വരുന്ന […]

Entertainment News

എക്‌സോര്‍സിസ്റ്റിന് ശേഷം ഞാന്‍ കണ്ട റിയലിസ്റ്റിക്ക് ഹൊറര്‍ സിനിമ;ഷെയ്ന്‍ നിഗം ചിത്രം ‘ഭൂതകാല’ത്തിനെ പ്രശംസിച്ച് രാം ഗോപാല്‍ വര്‍മ

  • 24th January 2022
  • 0 Comments

‘ഭൂതകാല’ത്തിനെ പ്രശംസിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ.എക്‌സോര്‍സിസ്റ്റിന് ശേഷം ഞാന്‍ കണ്ട ഏറ്റവും റിയലിസ്റ്റിക്കായ ഹൊറര്‍ ചിത്രമാണ് ഭൂതകാലമെന്നായിരുന്നു തന്റെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച കുറിപ്പില്‍ സംവിധായകന്‍ പറഞ്ഞത്.”എക്‌സോര്‍സിസ്റ്റിന് (Exorcist) ശേഷം ഭൂതകാലം പോലെ ഇത്രയും റിയലിസ്റ്റിക് ആയ ഒരു ഹൊറര്‍ ചിത്രം ഞാന്‍ കണ്ടിട്ടില്ല.ഒപ്പം നിര്‍മ്മാതാവ് അന്‍വര്‍ റഷീദിനും അഭിനന്ദം അറിയിക്കുന്നു. ഷെയിന്‍ നിഗം അതിഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചത്. – എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.സംവിധായകന്‍ രാഹുല്‍ സദാശിവത്തിനും നിര്‍മാതാവ് അന്‍വര്‍ റഷീദിനും എല്ലാ ആശംസകളും. […]

Entertainment News

പ്രിയപ്പെട്ടവര്‍ കണ്‍മുന്നില്‍ നിന്ന് മാഞ്ഞുപോകുന്നത് അതിഭീകരമായ അവസ്ഥ; ഷെയിന്‍ നിഗം

കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുമ്പോഴും ജനങ്ങള്‍ക്ക് കാര്യങ്ങളുടെ ഗൗരവം മനസിലായിട്ടില്ലെന്ന് നടന്‍ ഷെയിന്‍ നിഗം.കണ്‍മുന്നില്‍ നിന്ന് പ്രിയപ്പെട്ടവര്‍ മാഞ്ഞുപോകുന്നത് അതിഭീകരമായ അവസ്ഥയാണ്. അതിനാല്‍ പുറത്തിറങ്ങി സ്വന്തം കുടുംബത്തെ അപകടത്തിലാക്കരുതെന്നും ഷെയിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പ്രിയപ്പെട്ടവര്‍ കണ്‍മുന്നില്‍ നിന്ന് മാഞ്ഞുപോകുന്ന അവസ്ഥ അതിഭീകരമാണ്. ഇപ്പോഴും കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാത്തവര്‍ നിരവധിയാണ്, അനാവശ്യമായി പുറത്ത് ഇറങ്ങുന്നവര്‍ അവരുടെ മുഴുവന്‍ കുടുംബത്തെയും അപകടത്തില്‍ ആക്കുകയാണ് എന്നുള്ള ബോധ്യം ഉണ്ടായിരിക്കണം. ആയതിനാല്‍ സ്വയം ശുചിത്വം പാലിക്കുക, അനാവശ്യമായി പുറത്ത് ഇറങ്ങാതിരിക്കുക, ആരോഗ്യ […]

Kerala

താൻ വധ ഭീഷണി മുഴക്കിയിട്ടില്ല: ഷെയിന്‍ പ്രതിഫലമായി ആദ്യം 30 ലക്ഷം രൂപ ചോദിച്ചെന്നും പിന്നെ അത് 40 ലക്ഷമാക്കിയെന്നും ജോബി

നടന്‍ ഷെയ്ന്‍ നിഗത്തിന്റെ വധഭീഷണി ആരോപണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ്. ഒരിക്കലും വധ ഭീഷണി മുഴക്കിയിട്ടില്ലെന്നും തന്റെ അവസ്ഥ മാത്രം പറയുകയാണ് ഉണ്ടായതെന്നും ജോബി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ഷെയിന്‍ ആദ്യം ചിത്രത്തിന് പ്രതിഫലമായി 30 ലക്ഷം രൂപ ചോദിച്ചെന്നും പിന്നെ അത് 40 ലക്ഷമാക്കിയെന്നും ലോണ്‍ എടുത്താണ് താന്‍ സിനിമയ്ക്ക് കാശിറക്കിയതെന്നും ജോബി പറയുന്നു. ‘മൂന്ന് വര്‍ഷമായി സാമ്പത്തികമായി പ്രതിസന്ധിയിലാണ്. വെയില്‍ സിനിമയ്ക്കു വേണ്ടി ഇപ്പോള്‍ തന്നെ 4 കോടി 82 ലക്ഷം […]

Entertainment Kerala

നിർമ്മാതാവ് ജോബി ജോർജ്ജ് വധഭീഷണി മുഴക്കിയെന്ന് ആരോപിച്ച് നടൻ ഷെയ്‌ൻ നിഗം

നിർമ്മാതാവ് ജോബി ജോർജ്ജ് വധഭീഷണി മുഴക്കിയെന്ന് ആരോപിച്ച് നടൻ ഷെയ്‌ൻ നിഗം രംഗത്ത്. ഷെയ്‌ൻ അഭിനയിക്കുന്ന വെയിൽ എന്ന ചിത്രം ഗുഡ്‌വിൽ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ നിർമ്മിക്കുന്നത് ജോബിയാണ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷമാണ് നിർമ്മാതാവ് തനിക്കെതിരെ ഭീഷണി മുഴക്കുന്നതെന്ന് ഷെയ്ൻ പറഞ്ഞു. ഷെയിൻ ഇൻസ്റ്റാഗ്രാം ലൈവിലൂടെയാണ് ഇത് പറഞ്ഞത്. ഒരുപാട് വിഷമമുള്ളതുകൊണ്ടാണ് പറയുന്നതെന്നും അടുത്തത് എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും ലൈവിൽ ഷെ‌യ്ൻ പറഞ്ഞു. മലയാളം ഇൻഡസ്‌ട്രീയിൽ അബീക്കയുടെ മോനായി ജനിച്ചതുകൊണ്ട് മാത്രം താൻ അനുഭവിക്കുന്നതാണിതെന്നും […]

error: Protected Content !!