ട്വിറ്ററിൽ ട്രെന്‍ഡിംഗായി #സുക്കര്‍ബെര്‍ഗ്‌ഷെയിംഓണ്‍യു
കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം ശക്താകുന്നതിനിടെ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി #സുക്കര്‍ബെര്‍ഗ്‌ഷെയിംഓണ്‍യുഎന്ന ഹാഷ് ടാഗ് കിസാന്‍ എക്താ മോര്‍ച്ചയുടെ ഫേസ്ബുക്ക് പേജ് കഴിഞ്ഞ ദിവസം നീക്കം ചെയ്ത നടപടിയില്‍ ഫേസ്ബുക്കിനെ വിമര്‍ശിച്ചാണ് ഫേസ്ബുക്കില്‍ ഹാഷ് ടാഗ് ട്രെന്‍ഡിംഗ് ആകുന്നത്. 𝗛𝗶𝘀𝘁𝗼𝗿𝘆 𝗥𝗲𝗽𝗲𝗮𝘁𝗲𝗱 𝗯𝘆 "𝗙𝗮𝗰𝗲𝗯𝗼𝗼𝗸" by 𝗙𝗮𝘃𝗼𝗿𝗶𝗻𝗴 The 𝗕𝗝𝗣 𝗚𝗼𝘃𝗲𝗿𝗻𝗺𝗲𝗻𝘁 and 𝗥𝗲𝘀𝗽𝗲𝗰𝘁𝗲𝗱 𝗠𝗼𝗱𝗶 𝗝𝗶‼#ShameOnFacebook #ShameOnFacebook #ZuckerbergShameOnYou#ZuckerbergShameOnYou pic.twitter.com/lKFCVA2iFV — कटु-सत्य 😎 (@DombivaliMe) December 21, 2020 സുക്കര്‍ബെര്‍ഗ് ഷെയിം ഓണ്‍ യൂ എന്ന […]
