Entertainment News

ശാകുന്തളം കരിയറിലെ തന്നെ വലിയ ദുരന്തം;ഇരുപത്തിരണ്ട് കോടിക്ക് മുകളിൽ നഷ്ടം ; നിർമാതാവ്

സാമന്ത കേന്ദ്ര കഥാപാത്രമായെത്തിയ ശാകുന്തളം പ്രഖ്യാപനം മുതൽ റിലീസിന്റെ തലേന്നാൾ വരെ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകിയ ചിത്രമായിരുന്നു. എന്നാൽ ചിത്രം തീയേറ്ററിൽ പരാജയമായിരുന്നു. 65 കോടിയിലേറെ ബജറ്റിൽ പുറത്തിറങ്ങിയ ചിത്രത്തിന് മുടക്ക് മുതൽ പോലും തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ല. തന്റെ 25 വർഷത്തെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് ശാകുന്തളമെന്നാണ് ചിത്രത്തിന്റെ പരാജയത്തെ കുറിച്ച് നിർമ്മാതാവായ ദിൽ രാജു പറഞ്ഞത്. 22 കോടിക്ക് മുകളിലാണ് സിനിമയുടെ നഷ്ടം. ‘2017 ആയിരുന്നു കരിയറിലെ മികച്ച വർഷം. അൻപത് […]

error: Protected Content !!