തൊണ്ണൂറുകളിലെ ഹിറ്റ് ടെലിവിഷന്‍ പരമ്പര ശക്തിമാന്‍ വെള്ളിത്തിരയിലേക്ക്; ടീസർ പുറത്ത്
. മിന്നല്‍ മുരളിയുടെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ സൂപ്പര്‍ഹീറോ ചിത്രങ്ങള്‍ക്കുള്ള ജനപ്രീതി മുൻനിർത്തി തൊണ്ണൂറുകളിലെ ഹിറ്റ് ടെലിവിഷന്‍ പരമ്പര ശക്തിമാന്‍ ബിഗ് സ്‌ക്രീനിലേക്ക്.ടീസർ റിലീസ് ചെയ്തു. സോണി പിക്‌ചേഴ്‌സ് ഇന്ത്യയാണ് പ്രഖ്യാപനം നടത്തിയത്. ബ്ര്യൂവിങ് തോട്‌സ് പ്രൈവറ്റ് ലിമിറ്റഡും മുകേഷ് ഖന്നയുടെ ഉടമസ്ഥതയിലുള്ള ഭീഷ്മ ഇന്റര്‍നാഷ്ണലും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംവിധായകന്‍, അഭിനേതാക്കള്‍, മറ്റു അണിയറ പ്രവര്‍ത്തകര്‍ ഇത് സംബന്ധിച്ച വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ലദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ശക്തിമാനില്‍ മുകേഷ് ഖന്നയായിരുന്നു നായകന്‍. 450 എപ്പിസോഡുകളായി പുറത്തിറങ്ങിയ ശക്തിമാന്‍ […]

