ഗുരുകുലം ഷാജി മാസ്റ്റർ വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.

മുപ്പത് വർഷത്തിലേറെക്കാലമായി സമാന്തര വിദ്യാഭ്യാസ രംഗത്ത് അദ്ധ്യാപകനായിട്ടുള്ള കോഴിക്കോട് കൊടുവള്ളി മാനിപുരത്ത് എഴുത്തുപുരയിൽ ഗുരുകുലം ഷാജി മാസ്റ്റർ വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. മാനി പുരം പവിത്രം വീട്ടിൽ ഷിജു, അതിര ദമ്പതികളുടെ മകനായ വൈദവ് ദേവാണ് അദ്ധ്യാപകൻ്റെ വസതിയിൽ ആദ്യാക്ഷരം കുറിക്കാനെത്തിയത്. കൊറോണാ കാലത്തെ സുരക്ഷിതത്വത്തിൻ്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതോടെ തൻ്റെ സ്ഥാപനമായ ഗുരുകുലം കോളേജും എട്ട് മാസക്കാലമായി അടഞ്ഞ് കിടക്കുകയാണ്. അതിൻ്റെ ഭാഗമായി വീട്ടിൽ തന്നെ അതിജീവനത്തിന് ഒരു […]

error: Protected Content !!