Kerala

ഇത്തരം സംഭവങ്ങള്‍ക്ക് കൂട്ട് നില്‍ക്കാന്‍ സാധിക്കില്ല, ഷെയ്ൻ ചെയ്തത് മോശം തന്നെ: ധ്യാൻ

ഷെയ്ന്‍ നിഗവുമായി സഹകരിക്കില്ലെന്ന സിനിമാസംഘടനകളുടെ തീരുമാനത്തില്‍ നിലപാട് വ്യക്തമാക്കി ധ്യാൻ ശ്രീനിവാസൻ. ഷെയ്ൻ നിഗത്തിന്റെ പിടിവാശികൾ കാരണം സിനിമയുടെ സംവിധായകൻആശുപത്രിയിലായെന്നും ഒരാളുടെ ക്രിയേറ്റീവ് ആയ കാര്യത്തിൽ നടന്മാർ ഇടപെടുമ്പോൾ ആരായാലും തളര്‍ന്നുപോകുമെന്നും ധ്യാൻ പറഞ്ഞു. ‘‘എഡിറ്റിങ് കാണണം എന്ന് ആവശ്യപ്പെട്ടാല്‍ ഇപ്പോൾ അതൊക്കെ സ്പോട്ടില്‍ത്തന്നെ കാണാന്‍ കഴിയും. ഇവിടെ പിടിവാശിയുടെ ആവശ്യമില്ല. എല്ലാവരും എഡിറ്റിങ് ഒക്കെ കാണുന്നതാണ്. എഡിറ്റ് ചെയ്തിട്ടേ മുന്നോട്ടു പോകൂ എന്ന പിടിവാശിയുടെ ആവശ്യമില്ല. ഇത് നമ്മുടെ സിനിമയാണെന്ന ബോധ്യമാണ് ഏവർക്കും ഉണ്ടാകേണ്ടത്. ഞാന്‍ […]

error: Protected Content !!