ഷാഹില ബീഗത്തിന് ജലവിഭവ എന്‍ജിനീയറിങ്ങില്‍ ഡോക്ടറേറ്റ്
കുന്ദമംഗലം സ്വദേശിയായ കെ.പി ഉമ്മറിന്റെയും വി. സുഹറയുടെയും മകള്‍ ഷാഹില ബീഗത്തിന് മദ്രാസിലെ ഐ.ഐ.ടിയില്‍ ജലവിഭവ എന്‍ജിനീയറിങ്ങില്‍ ഡോക്റ്ററേറ്റ്. ഗവേഷണ സമയത്ത് ഫുള്‍ ബ്രൈറ്റ് ഫെലോഷിപ്പും ലഭിച്ചിരുന്നു. ചെറുപ്പം മുതല്‍ ചിത്രകലയില്‍ മിടുക്ക് കാണിച്ച ഷീഹില അന്ന് രാഷ്ട്രപതിയായിരുന്ന അബ്ദുള്‍ കലാമിന്റെ ചിത്രം വരക്കുകയും അദ്ദേഹത്തെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മെയില്‍ അയക്കുകയും ചെയ്തിരുന്നു. കുന്ദമംഗലം ന്യൂസിന്റെ എഡിറ്ററും അന്ന് ചന്ദ്രികയുടെ ലേഖകനുമായിരുന്ന സിബ്ഗത്തുള്ള ഇത് വാര്‍ത്തയാക്കിയതിനെത്തുടര്‍ന്ന് ഐഐഎംകെ യില്‍ എത്തിയ കലാമിനെ കാണാന്‍ ഷാഹിലക്ക് അന്ന് […]