Entertainment News

സിദ്ദീഖിന്റെ മകന്‍ ഷഹീൻ സിദ്ധിഖ് വിവാഹിതനാകുന്നു,വധു അമൃത

  • 5th March 2022
  • 0 Comments

നടൻ സിദ്ദീഖിന്റെ മകന്‍ ഷഹീൻ സിദ്ദീഖ് വിവാഹിതനാകുന്നു.ഡോക്ടർ അമൃത ദാസാണ് ഷഹീന്റെ വധു. ഇരുവരുടെയും വിവാഹനിശ്ചയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് ക്യൂട്ട് ലുക്കിലുള്ള ഷഹീനെയും അമൃതയെയും ചിത്രങ്ങളിൽ കാണാം. സലീം അഹമ്മദ് സംവിധാനം ചെയ്ത പത്തേമ്മാരിയിലൂടെയാണ് ഷഹീൻ അഭിനയരംഗത്തെത്തുന്നത്. ചിത്രത്തിൽ മമ്മൂട്ടിയുടെ മകന്റെ വേഷത്തിലാണ് ഷഹീൻ എത്തിയത്. അച്ഛാദിൻ, കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടൻ വ്‌ളോഗ്,​ദിവാൻജിമൂല ​ഗ്രാൻഡ് പ്രിക്സ്, വിജയ് സൂപ്പറും പൗർണമിയും, മിസ്റ്റർ ആൻഡ് മിസിസ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ […]

error: Protected Content !!