Kerala News

വാട്സ്ആപ്പ് ഗ്രൂപ്പിലെ വിവരങ്ങൾ ചോർന്ന സംഭവം;യൂത്ത്കോൺഗ്രസിൽ പൊട്ടിത്തെറി,ദേശീയ നേതൃത്വത്തിന് കത്ത്

  • 20th July 2022
  • 0 Comments

വാട്സ്ആപ്പ് ഗ്രൂപ്പിലെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ യൂത്ത് കോൺ​ഗ്രസിൽ ഭിന്നത.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനെതിരേ സംസ്ഥാന നേതാക്കള്‍ അഖിലേന്ത്യാ നേതൃത്വത്തിന് കത്തയച്ചു.ചോർച്ചയുടെ ഉത്തരവാദിത്വം നിരപരാധികളുടെ തലയിൽ കെട്ടി വെയ്ക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും പരാതിയുണ്ട്.യൂത്ത് കോൺഗ്രസിന്‍റെ 12 സംസ്ഥാന നേതാക്കൾ ആണ് ദേശീയ പ്രസിഡന്‍റിന് കത്തയച്ചത് 4 വൈസ് പ്രസിഡന്റ്മാരും 4 ജനറൽ സെക്രട്ടറിമാരും 4 സെക്രെട്ടറിമാരും കത്തിൽ ഒപ്പിട്ടു. ചാറ്റ് ചോർച്ച നേരത്തെ ഉണ്ടായിട്ടും നടപടി എടുത്തില്ലെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട് .ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ […]

Kerala News

പിണറായി വിജയൻ ഭീരുവായ ഏകാധിപതി, കരിങ്കൊടി കാണിക്കുന്നത് എങ്ങനെ വധശ്രമമാകും

  • 19th July 2022
  • 0 Comments

മുൻ എം.എൽ.എ കെ. ശബരിനാഥന്റെ അറസ്റ്റിൽ യൂത്ത് കാേൺ​ഗ്രസ് പ്രതിഷേധം. മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസിലാണ് ശബരിനാഥനെ പൊലീസ് അറസ്റ്റ് ചെയ്തത്.10.30നാണ് മൊഴിയെടുക്കാന്‍ വിളിച്ചു വരുത്തിയ ആളെ 10.50ഓടെ അറസ്റ്റ് ചെയ്തു എന്ന് പറയുന്നു. 11 മണിക്കാണ് ബെഞ്ച് അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യം പരിഗണിച്ചത്. സാക്ഷിയായി വിളിച്ചു വരുത്തിയ ആളെ ചോദ്യം ചെയ്യുന്നതിന് മുമ്പ് എങ്ങനെയാണ് അറസ്റ്റു ചെയ്യുന്നതെന്നും ഷാഫി ചോദിച്ചു. ഇത് മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഭീരുത്വം. കേരളത്തിന്റെ മുഖ്യമന്ത്രി ഒരു ഭീരു. കരിങ്കൊടി കാണിക്കണം എന്ന് ഒരു […]

Kerala News

ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള നേതാക്കൾ ഷോ കാണിക്കുന്നു,കാണുന്നവർക്കൊപ്പമെല്ലാം സെൽഫി എടുത്തത് കൊണ്ട് മാത്രം സംഘടന വളരില്ല,വിമർശനം

പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പില്‍ നേതൃത്വത്തിന് വിമർശനം.സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള നേതാക്കൾ ഷോ കാണിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാക്കളെ പോലെ യൂത്ത് കോൺഗ്രസ് നേതാക്കളും ഗ്രൂപ്പിസത്തിന്റെ വക്താക്കളാകുന്നുണ്ടെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. ഗ്രൂപ്പ് കളിച്ച് നടന്നാൽ ഇനി അധികാരത്തിൽ വരാൻ കഴിയില്ലെന്നും വിമർശനം ഉയർന്നു.അഹല്യ ക്യാമ്പസില്‍ പുരോഗമിക്കുന്ന യുവ ചിന്തന്‍ ശിവിര്‍ ക്യാമ്പിലാണ് നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ന്നത്.സംഘടനാ പ്രമേയത്തിൻമേലുള്ള ചര്‍ച്ചയിലാണ് വിമര്‍ശനം.ഷാഫിയുടെ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും ഷോ മാത്രമായി മാറുന്നുവെന്നാണ് പ്രധാന പരാതി. കാണുന്നവർക്കൊപ്പമെല്ലാം സെൽഫി എടുത്തത് കൊണ്ട് […]

Kerala News

നവോത്ഥാനവും സ്ത്രീപക്ഷ കേരളവും എസ്എഫ്ഐക്കാര്‍ വക; ലോ കോളേജിലെ സംഘര്‍ഷത്തിൽ എസ്എഫ്ഐയ്ക്കെതിരെ വിമര്‍ശനവുമായി ഷാഫി പറമ്പിൽ

  • 16th March 2022
  • 0 Comments

തിരുവനന്തപുരം ലോ കോളേജിലെ സംഘര്‍ഷത്തില്‍ കെ എസ് യു വനിതാ നേതാവിനെ നിലത്തുകൂടി വലിച്ചിഴച്ചതിന് പിന്നാലെ നവോത്ഥാനവും സ്ത്രീപക്ഷ കേരളവും എസ്എഫ്ഐക്കാര്‍ വകയെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് യുവനേതാവ് ഷാഫി പറമ്പില്‍..ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു ലോ കോളേജില്‍ സംഘര്‍ഷമുണ്ടായത്. യൂണിയന്‍ ഉദ്ഘാടനത്തിനിടെയുണ്ടായ വാക് തര്‍ക്കം പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. നേരത്തെ കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്‍റെ തുടര്‍ച്ചയായാണ് അക്രമ സംഭവമുണ്ടായത്.കെ എസ് യു വനിതാ നേതാവിനെ വലിച്ചിഴച്ച് ആള്‍ക്കൂട്ട മര്‍ദ്ദനമാണ് നടന്നത്. ഇതിന് പിന്നാലെ രാത്രി ഹോസ്റ്റലില്‍ […]

Kerala News

അഭ്യന്തരം ഭരിക്കുന്ന ആശാൻ കളരിക്ക് പുറത്ത് പോയില്ലെങ്കിൽ പോലീസ് നാട്ടുകാരുടെ നെഞ്ചത്തു തന്നെയായിരിക്കും

  • 3rd January 2022
  • 0 Comments

കണ്ണൂരില്‍ ട്രെയിനില്‍ വെച്ച് യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച് പൊലീസ് നടപടിയിൽ വിമർശനവുമായി ഷാഫി പറമ്പിൽ. അഭ്യന്തരം ഭരിക്കുന്ന ആശാൻ കളരിക്ക് പുറത്ത് പോയില്ലെങ്കിൽ പോലീസ് നാട്ടുകാരുടെ നെഞ്ചത്തു തന്നെയായിരിക്കുമെന്ന് ഷാഫി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഷാഫി പറമ്പിലിന്റെ ഫേസ് ബുക്ക് പോസ്റ്റ് അഭ്യന്തരം ഭരിക്കുന്ന ആശാൻ കളരിക്ക് പുറത്ത് പോയില്ലെങ്കിൽ പോലീസ് നാട്ടുകാരുടെ നെഞ്ചത്തു തന്നെയായിരിക്കും .കൊല്ലുകയും കൊലവിളിക്കുകയും പോലീസ് വാഹനം വരെ കത്തിക്കുകയും ചെയ്യുന്ന ഗുണ്ടകളോട് മൃദു സമീപനവും നാട്ടുകാരോട് പോലീസിന്റെ ഗുണ്ടായിസവും സ്ഥിരം […]

Kerala News

മറ്റാരെയെങ്കിലും ഫാസിസ്റ്റ് എന്ന് വിളിക്കുന്നതിന് മുൻപ് മുഖ്യമന്ത്രി കണ്ണാടി നോക്കേണ്ടിയിരിക്കുന്നു;ഷാഫി പറമ്പിൽ

  • 11th November 2021
  • 0 Comments

ആവിഷ്‌ക്കാര സ്വാതന്ത്ര്യ സംരക്ഷണത്തിന് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ക്ലാസ്സ് യൂത്ത് കോൺഗ്രസ്സിന് ആവശ്യമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും, എംഎല്‍എയുമായ ഷാഫി പറമ്പില്‍.പിണറായിയും പാർട്ടിയും മുൻപ് നടത്തിയ ചില കാര്യങ്ങൾ ഓർമപ്പെടുത്തിയാണ് ഷാഫി പറമ്പിൽ എംഎൽഎ രംഗത്തെത്തിയത്. ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആവിഷ്‌ക്കാര സ്വാതന്ത്ര്യ സംരക്ഷണത്തിന് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ക്ലാസ്സ് യൂത്ത് കോൺഗ്രസ്സിന് ആവശ്യമില്ല.ലഖിംമ്പൂർ ഖേരിയിൽ നിരവധി കർഷകരെ വാഹനം കയറ്റി കൊന്ന കേന്ദ്രമന്ത്രിപുത്രനെയും മന്ത്രിയേയും സംരക്ഷിക്കുന്ന ബിജെപി നിലപാടിനെ ഫാസിസമെന്ന് വിളിക്കുന്നത് പോയിട്ട് ഒരു വരിയിൽ […]

Kerala News

മോദി സർക്കാർ കക്കാൻ നടക്കുമ്പോൾ സംസ്ഥാന സർക്കാർ ഫ്യൂസ് ഊരുന്നു ; ഇന്ധന വില വർധനവിൽ ഷാഫി പറമ്പിൽ

  • 2nd November 2021
  • 0 Comments

ഇന്ധന വില വർധനവിനെതിരെ ഷാഫി പറമ്പിൽ നിയമസഭയിൽ പ്രമേയമവതരിപ്പിച്ചു. നരേന്ദ്രമോദി സർക്കാർ കക്കാൻ നടക്കുമ്പോൾ ഫ്യൂസ് ഊരി കൊടുക്കുന്ന പരിപാടി സംസ്ഥാന സർക്കാർ നിർത്തണമെന്നും കോൺഗ്രസിനെ വിമർശിക്കാനുള്ള ത്വരയാണ് സർക്കാരിനെന്നും ഷാഫി പറഞ്ഞു. വില കൂടിയപ്പോൾ നികുതി വേണ്ടെന്ന് മുമ്പ് ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനം എടുത്തിരുന്നു. നാല് തവണ ഇത്തരത്തിൽ വേണ്ടെന്ന് വെച്ചിരുന്നെന്നും കോൺഗ്രസിന് എതിരെ പറയുന്നതിൽ പകുതിയെങ്കിലും ബി.ജെപിക്കെതിരെ പറയാൻ തയ്യാറാവണമെന്നും ഷാഫി പറഞ്ഞു. 110 രൂപക്ക് പെട്രോളടിച്ചാല്‍ 66 രൂപയാണ് നികുതി ഈടാക്കുന്നത്.ഇത് […]

Kerala News

സി.പി.ഐ.എം. കൊലയാളികളുടെ ആരാധനലയവും മുഖ്യമന്ത്രി അവരുടെ ദൈവവുമാണ്; ആരോപണവുമായി ഷാഫി പറമ്പിൽ

  • 24th June 2021
  • 0 Comments

കേരളത്തിലെ സി.പി.ഐ.എം. കൊലയാളികളുടെ ആരാധനലയവും മുഖ്യമന്ത്രി അവരുടെ ദൈവവുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്-ശരത്ത് ലാല്‍ വധക്കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ ജോലി നല്‍കിയതില്‍ പ്രതിഷേധിച്ച് കാസര്‍കോട് ജില്ലാ ആശുപത്രിക്ക് മുമ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഷാഫി പറമ്പില്‍.കൃപേഷ്-ശരത്ത് ലാല്‍ കേസില്‍ സി.ബി.ഐ. വരാതിരിക്കാന്‍ കോടികളാണ് സര്‍ക്കാര്‍ ഒഴുക്കിയതെന്നും കൃപേഷ്-ശരത്ത് ലാല്‍ വധക്കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് […]

Kerala News

‘ഈ അഞ്ഞൂറിൽ താങ്കളുണ്ടോ ഷാഫി?’ ; കെ പി സി സി ആസ്ഥാനത്തെ തിരക്ക് ; ഷാഫിയെ ട്രോളി സോഷ്യൽ മീഡിയ

  • 17th June 2021
  • 0 Comments

കെ.പി.സി.സി. ആസ്ഥാനത്ത് കഴിഞ്ഞ ദിവസമുണ്ടായ തിരക്കുമായി ബന്ധപ്പെട്ട് പാലക്കാട് എം.എല്‍.എ. ഷാഫി പറമ്പിലിനെ ട്രോളി സോഷ്യല്‍ മീഡിയ. കെ.പി.സി.സി. പ്രസിഡന്റായി കെ. സുധാകരന്‍ സ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട് കെ.പി.സി.സി. ആസ്ഥാനത്ത് വന്‍തിരക്ക് അനുഭവപ്പെട്ടിരുന്നു. കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കാതെ പ്രവര്‍ത്തകരും നേതാക്കളും തിരുവനന്തപുരത്തുള്ള കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിര ഭവനില്‍ തടിച്ചു കൂടിയത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. ഈ സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയ ഷാഫി പറമ്പിലിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കിയത്. രണ്ടാം പിണറായി […]

Kerala News

ആ അഞ്ഞൂറില്‍ ഞങ്ങളില്ല’;ഷാഫി പറമ്പിൽ

കൊവിഡ് അതിതീവ്ര വ്യാപന പശ്ചാത്തലത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിനിടെ 500 പേരെ പങ്കെടുപ്പിച്ചുകൊണ്ട് സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്നതിനെതിരെ വ്യാപക വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഫേസ്ബുക്കിലൂടെ നിലപാടറിയിച്ച് ഷാഫി പറമ്പില്‍ രംഗത്തെത്തിയിരിക്കുന്നത് .സത്യപ്രതിജ്ഞാ ചടങ്ങിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നേരിട്ട് പങ്കെടുക്കുന്ന അഞ്ഞൂറുപേരില്‍ യുഡിഎഫ് എംഎല്‍എമാരുണ്ടാില്ലെന്ന നിലപാടറിയിച്ച് പാലക്കാട് നിയുക്ത എംഎല്‍എ ഷാഫി പറമ്പില്‍.

error: Protected Content !!