Kerala News

താമരശ്ശേരിയിൽ നിന്ന് തട്ടികൊണ്ട് പോയ മുഹമ്മദ് ഷാഫിയെ കർണാടകയിൽ നിന്ന് കണ്ടെത്തി

  • 17th April 2023
  • 0 Comments

താമരശ്ശേരിയിൽ നിന്ന് തട്ടികൊണ്ട് പോയ പ്രവാസിയായ ഷാഫിയെ പ്രത്യേക അന്വേഷണ സംഘം കർണാടകയിൽ നിന്ന് കണ്ടെത്തി. രാത്രിയോടെ ഇയാളെ താമരശ്ശേരിയിൽ എത്തിക്കും. കർണാടകയിൽ എവിടെ വെച്ചാണ് ഇയാളെ കണ്ടെത്തിയതെന്ന കാര്യം അന്വേഷണസംഘം സ്ഥിരീകരിക്കുന്നില്ല. ഏപ്രിൽ ഏഴാം തീയതിയാണ് ഷാഫിയെയും ഭാര്യയെയും മുഖംമൂടി സംഘം തട്ടിക്കൊണ്ട് പോകുന്നത്. ഭാര്യയെ വഴിയിൽ‌ ഉപേക്ഷിച്ച ശേഷം ഇയാളെയും കൊണ്ട് കടന്നു കളയുകയായിരുന്നു. കഴിഞ്ഞ ദിവസം പോലീസിന് സംഭവത്തെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചിരുന്നു. അതേ സമയം, സംഭവത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് കസ്റ്റഡിയിൽ […]

error: Protected Content !!