വാട്ടര്‍ അതോറിറ്റിക്ക് പരാതി ഇനി എളുപ്പം പരിഹരിക്കാം; സോഫ്റ്റ് വെയറുമായി കുന്ദമംഗലം സ്വദേശി
പരാതി പരിഹാരത്തിനായി വാട്ടര്‍ അതോറിറ്റിക്ക് വേണ്ടി സോഫ്‌റ്റ്വെയര്‍ കണ്ടെത്തി കുന്ദമംഗലം സ്വദേശി. കലൂര്‍ വാട്ടര്‍ വര്‍ക്സ് സബ് ഡിവിഷനില്‍ റവന്യു ഹെഡ് ക്ലര്‍ക്കായ എം.പി. ഷഫീഖാണ് പുതിയ സോഫ്റ്റ് വേറുമായി ശ്രദ്ധേയനാവുന്നത്. ‘ഹെല്പ് ഡെസ്‌ക് മാനേജര്‍’ എന്ന സോഫ്റ്റ് വെയര്‍ ആണ് ഷഫീഖ് വാട്ടര്‍ അതോറിറ്റിക്ക് ഏകീകൃത പരാതി പരിഹാര സംവിധാനമായി കണ്ടെത്തിയത്. മുന്‍പൊക്കെ പരാതി പരിഹാരത്തിനായി പരാതി കണ്ടെത്താന്‍ തന്നെ ഏറെ സമയമെടുത്തിരുന്നു. ഇതിന് പരിഹാരമെന്നോണമാണ് സഫീഖ് ഹെല്‍പ് ഡെസ്‌ക് മാനേജര്‍ എന്ന പുതിയ സോഫ്റ്റ് […]