Kerala News

സന്നിധാനം ഭക്തിസാന്ദ്രം; മകര സംക്രമണ പൂജ പൂർത്തിയായി

  • 14th January 2022
  • 0 Comments

ശബരിമലയിൽ മകരവിളക്ക് മഹോത്സവം ഇന്ന്. ലക്ഷകണക്കിന് ഭക്തജനങ്ങളാണ് മകരവിളക്ക് ദർശനത്തിനായി സന്നിധാനത്തേക്ക് എത്തുന്നത്. മകരവിളക്കിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് അറിയിച്ചു.മകരവിളക്കിന് മുന്നോടിയായുള്ള മകര സംക്രമണ പൂജ പൂർത്തിയായി. ശബരിമലയിൽ തിരുവാഭരണം ചാർത്തി ദീപാരാധന വൈകീട്ട് ആറരയ്ക്ക് നടക്കും. മകരജ്യോതി ദർശിക്കാൻ ശബരിമലയിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്പൂർണമായും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും മകരവിളക്ക് ദര്‍ശനം. അതുകൊണ്ട് തന്നെ പര്‍ണശാലകള്‍ കെട്ടാൻ അനുമതി നൽകിയിട്ടില്ല. 6.45നാണ് ദീപാരാധന.നിയന്ത്രണങ്ങൾ പാലിച്ച് 75000 തീർത്ഥാടകരെയാണ് സന്നിധാനത്ത് പ്രവേശിപ്പിക്കുന്നത്. ഹിൽ ടോപ്പിലും […]

Kerala News

ശബരിമല; മൊത്തം നടവരവ് 78.92 കോടി,തങ്കയങ്കി രഥഘോഷയാത്ര പമ്പയിലെത്തി

  • 25th December 2021
  • 0 Comments

ശബരിമലയിലെ മൊത്തം നടവരവ് 78.92 കോടി കവിഞ്ഞു.മണ്ഡല പൂജയോട് അനുബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്​ അഡ്വ. കെ. അനന്ത ഗോപൻ സന്നിധാനം ഗസ്റ്റ് ഹൗസിൽ​ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.കഴിഞ്ഞ സീസണിൽ ശബരിമലയിൽ വരുമാനം 8.39 കോടി രൂപ മാത്രമായിരുന്നു. ഈ സീസണിൽ ഇതുവരെ 10.35 ലക്ഷം ഭക്തർ ദർശനം നടത്തി.കരിമല വഴിയുള്ള തീർത്ഥാടന പാത മകരവിളക്ക് ഉത്സവത്തിനായി തുറന്നു നൽകും.പുല്ല് മേട് പാത കൂടി തുറക്കുന്നതിനും നടപടി സ്വീകരിക്കും. കൊവിഡ് ഭീഷണി നിലനിൽക്കുമ്പോഴും […]

Kerala News

അഞ്ച് വയസുവരെയുള്ളവര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഒഴിവാക്കി;ശബരിമലയിൽ കൂടുതൽ ഇളകൾ

  • 1st December 2021
  • 0 Comments

ശബരിമലയിൽ കൂടുതൽ ഇളകൾ. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ബുക്കിംഗ് ഒഴിവാക്കാൻ സർക്കാർ തീരുമാനം. 18 വയസ്സിന് താഴെ സ്‌കൂൾ / കോളജ് ഐഡി കാർഡ് ഉപയോഗിച്ച് വിർച്വൽ ക്യൂ ബുക്ക് ചെയ്യാം.10 വയസ്സിന് താഴെ ആർടിപിസിആർ പരിശോധന വേണ്ട. മറ്റെല്ലാ തീർഥാടകരും 72 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ രണ്ട് ഡോസ് വാക്‌സിനേഷൻ രേഖ കരുതണം. വെർച്വൽ ക്യൂവിനൊപ്പം അപ്പം, അരവണ എന്നിവയും ബുക്ക് ചെയ്യാനാവും.പരാമവധി ഇളവുകള്‍ ആവശ്യപ്പെട്ട ദേവസ്വം […]

Kerala News

ശബരിമല;ദർശനത്തിനായെത്തുന്ന കുട്ടികൾക്ക് കോവിഡ് പരിശോധന വേണ്ട;മാനദണ്ഡം പുതുക്കി സർക്കാർ

  • 27th November 2021
  • 0 Comments

തീർഥാടന മാനദണ്ഡം പുതുക്കി ഉത്തരവിറക്കി സംസ്ഥാന സർക്കാർ. 10 വയസിനു താഴെയുള്ള ശബരിമല ദർശനത്തിനായി എത്തുന്ന കുട്ടികൾക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികളെ കൊണ്ടുപോകാമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിലൂടെ അറിയിച്ചു. കുട്ടികളെ സാമൂഹിക അകലം പാലിച്ചും മാസ്ക്, സാനിറ്റൈസർ ഉപയോഗിച്ചും ശബരിമല ദർശനം ഉറപ്പാക്കണമെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. കോവിഡ് വ്യാപനം പൂര്‍ണമായി മാറാത്ത സാഹചര്യത്തില്‍ സംസ്ഥാന ആരോഗ്യവകുപ്പ് ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചിരുന്നു.കേന്ദ്ര സര്‍ക്കാരിന്റെയും സ്റ്റേറ്റ് സ്‌പെസിഫിക് കോവിഡ് പ്രോട്ടോകോള്‍ പ്രകാരവും […]

Kerala News

ശബരിമല ദര്‍ശനത്തിന് വ്യാഴാഴ്ച മുതല്‍ സ്‌പോട്ട് ബുക്കിങ് ഇടത്താവളങ്ങളില്‍ സൗകര്യം

  • 17th November 2021
  • 0 Comments

ശബരിമല ദർശനത്തിന് വ്യാഴാഴ്ച്ച മുതൽ സ്പോട്ട് ബുക്കിങ് സൗകര്യം. മുൻ‌കൂർ ബുക്ക് ചെയ്യാത്ത ഭക്തർക്ക് ഈ സംവിധാനം ഉപയോഗിക്കാമെന്നും ഇടത്താവളങ്ങളിൽ സ്പോട്ട് ബുക്കിങ്ങിന് സൗകര്യം ഏർപ്പെടുത്തിയതായും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്പോട്ട് ബുക്കിങ്ങിന് കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങുമെന്ന് സർക്കാർ അറിയിച്ചിരുന്നു.ഇടത്താവളങ്ങളിലടക്കം സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ ദേവസ്വവും സര്‍ക്കാരും ആലോചിച്ച് തീരുമാനമെടുക്കാന്‍ ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. എവിടെയൊക്കെ സ്പോട്ട് ബുക്കിങ് സൗകര്യം ലഭ്യമാണെന്നത് മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാനും ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ആധാർ, തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് […]

Kerala News

ദൈവങ്ങൾക്ക് വോട്ടുണ്ടായി​രുന്നെങ്കിൽ ഇക്കുറി അവരുടെയെല്ലാം വോട്ട്​ ഇടതുപക്ഷത്തിനായിരിക്കും; കോടിയേരി ബാലകൃഷ്ണൻ

  • 6th April 2021
  • 0 Comments

ദൈവങ്ങൾക്ക്​ വോട്ടുണ്ടായി​രുന്നെങ്കിൽ ഇക്കുറി അവരുടെയെല്ലാം വോട്ട്​ ഇടതുപക്ഷത്തിനായിരിക്കുമെന്ന്​ കോടിയേരി ബാലകൃഷ്​ണൻ. എല്ലാ ആരാധനാലയങ്ങൾക്കും ഓരോ പ്രദേശത്തും വികസന പ്രവർത്തനങ്ങൾ നടത്തി.ശബരിമല ഈ തെരഞ്ഞെടുപ്പിൽ ഒരു വിഷയമേ അല്ല. ശബരിമലയിൽ ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തിയ സർക്കാറാണിത് .എല്ലാ മത വിശ്വാസികൾക്കും സുരക്ഷിതത്വം ഉറപ്പാക്കിയ സർക്കാരാണ്​ പിണറായി സർക്കാറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തവണ ജനങ്ങൾക്ക്​ വലിയ ആവേശം ആണ്​ കാണുന്നത്​. ജനങ്ങൾ തന്നെ ഏറ്റെടുത്ത ഒരുതെരഞ്ഞെടുപ്പാണിത്​. നിലവിൽ ഇടത്​മുന്നണിക്ക്​ 95 സീറ്റ്​ ഉണ്ട്​. റിസൾട്ട്​ വരു​േമ്പാൾ നൂറിലധികം […]

Kerala News

ശബരിമല വിഷയത്തിൽ നരേന്ദ്ര മോദിയുടെ കാപട്യം ജനങ്ങൾ മനസിലാക്കി; എ കെ ആന്റണി

  • 4th April 2021
  • 0 Comments

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് എ. കെ ആന്റണി. ശബരിമല വിഷയത്തിൽ നരേന്ദ്രമോദിയുടെ കാപട്യം ജനങ്ങൾ മനസിലാക്കിയെന്ന് ആന്റണി പറഞ്ഞു. നരേന്ദ്രമോദിയുടെ ശരണം വിളി ജനങ്ങളെ കബളിപ്പിക്കാനാണ്. മോദി നല്ല അഭിനേതാവാണെന്നും ആന്റണി പറഞ്ഞു .തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോന്നിയിൽ എത്തിയപ്പോൾ ശരണം വിളികളുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ അഭിസംബോധന ചെയ്തതത്. ഇതിനെ പരിഹസിക്കുകയായിരുന്നു ആന്റണി . ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് പറഞ്ഞ മോദി വിശ്വാസികൾക്ക് നേരെ സർക്കാർ ലാത്തി വീശിയെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് […]

Kerala News

മോദി ശബരിമല വിഷയം പറയുന്നത് വർഗീയത വളർത്താൻ; ശശി തരൂർ

  • 3rd April 2021
  • 0 Comments

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. കോന്നിയിൽ ശരണം വിളിയുമായി ജനങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രിയുടെ നടപടിയേയാണ് ശശി തരൂർ രൂക്ഷമായി വിമർശിച്ചത്. മോദി ശബരിമല വിഷയം പറയുന്നത് വർഗീയത വളർത്താനെന്ന് ശശി തരൂർ പറഞ്ഞു.പ്രധാനമന്ത്രിക്ക് കേരളത്തിലെത്തിയാൽ മറ്റൊന്നും പറയാനില്ല. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്നും ശശി തരൂർ പറഞ്ഞു. നേമത്ത് ശക്തമായ ത്രികോണ മത്സരമായിരിക്കും നടക്കുക. മത്സരം ബിജെപിയും യുഡിഎഫും തമ്മിലായിരിക്കും. സിസിപി സഖ്യമെന്ന മോദിയുടെ വിമർശനം കേരളത്തെക്കുറിച്ച് അറിയാത്തതിനാലാണ്. ചില […]

Kerala News

പ്രധാനമന്ത്രിയെ സംസ്ഥാന ബിജെപി നേതൃത്വം തെറ്റിദ്ധരിപ്പിച്ചു; കടകംപള്ളി സുരേന്ദ്രന്‍

  • 3rd April 2021
  • 0 Comments

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസ്ഥാന ബിജെപി നേതൃത്വവും കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ത്ഥിയും ശബരിമല വിഷയത്തില്‍ തെറ്റിദ്ധരിപ്പിച്ചുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.കഴിഞ്ഞ ദിവസം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു. ക്ഷേത്രങ്ങളെ സംരക്ഷിക്കേണ്ട ദേവസ്വംമന്ത്രി വിശ്വാസികള്‍ക്കെതിരായ നീക്കങ്ങളുടെ ബുദ്ധികേന്ദ്രമായെന്ന് നരേന്ദ്രമോദി പറഞ്ഞു. വിശ്വാസികളെ ലാത്തിച്ചാര്‍ജ് ചെയ്യാന്‍ ഗൂഢാലോചന നടത്തിയ ആളാണ് തിരുവനന്തപുരത്തെ ഒരു മന്ത്രിയെന്ന് പേരു പറയാതെയായിരുന്നു വിമര്‍ശനം. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു മന്ത്രി 2019ല്‍ പ്രധാനമന്ത്രി ശബരിമലയില്‍ ആചാരസംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്ന് തിരുവനന്തപുരത്ത് വച്ച് […]

Kerala News

ശബരിമല; സർക്കാരിന് മുന്നറിയിപ്പുമായി എന്‍എസ്എസ്

  • 22nd March 2021
  • 0 Comments

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനും ഇടത് മുന്നണിക്കും മുന്നറിയിപ്പുമായി എന്‍എസ്എസ്. വിശ്വാസവും ആചാരങ്ങളും ജീവവായു പോലെയാണെന്നും അധികാരത്തിന്റെ തള്ളലില്‍ ഇത് മറന്നുപോയാല്‍ തിരിച്ചടി ഉണ്ടാകുമെന്നും ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ശബരിമല വിഷയത്തിന്റെ പേരില്‍ എന്‍എസ്എസിന് എതിരായ വിമര്‍ശനം അതിരുകടക്കുകയാണ്. വിശ്വാസം സംരക്ഷിക്കുന്നവര്‍ക്ക് ഒപ്പമാണ്. അതില്‍ രാഷ്ട്രീയം കാണുന്നില്ല. എന്‍എസ്എസിന് പാര്‍ലമെന്ററി മോഹങ്ങള്‍ ഇല്ല.സ്ഥാനമാനങ്ങള്‍ക്കായി സര്‍ക്കാരുകളുടെയോ രാഷ്ട്രീയ നേതാക്കളുടെയോ പടിവാതിക്കല്‍ പോയിട്ടില്ല. വിമര്‍ശനങ്ങളെ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുകയാണെന്നും ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചു.

error: Protected Content !!