Kerala News

ഭർത്താവിന്റെ കൊലപാതകികൾക്ക് കടുത്ത ശിക്ഷ നൽകണം; നഷ്ടമായത് എട്ട് മക്കളടങ്ങുന്ന കുടുംബത്തിനെ ആശ്രയം

തന്റെ ഭർത്താവിനെ കൊന്നവർക്ക് തക്കതായ ശിക്ഷ നൽകണമെന്ന് നിലമ്പൂരിൽ കൊല്ലപ്പെട്ട നാട്ടു വൈദ്യൻ ഷാബാ ഷെരീഫിന്റെ ഭാര്യ ജെബിൻ താജ്. എട്ട് മക്കളടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമാണ് നഷ്ടപ്പെട്ടതെന്നും മൃതദേഹം പോലും കിട്ടാത്തതിന്റെ വേദനയിലാണ് തങ്ങളെന്നും ജെബിൻ പറഞ്ഞു. ചികിത്സക്കെന്ന് പറഞ്ഞാണ് ഷാബാ ഷെരീഫിനെ കൂട്ടി കൊണ്ട് പോയത്. വസന്ത നഗരിയിൽ സ്ഥിരമായി വന്നു കൊണ്ടിരുന്ന മലയാളിയാണ് കൂടി കൊണ്ട് പോയത്. മരുന്നിന്റെ ഫോർമുല ആർക്കും പറഞ്ഞു കൊടുക്കാറുണ്ടായിരുന്നില്ല. എന്നെങ്കിലും ഒരിക്കൽ തിരിച്ചു വരുമെന്ന പ്രതീക്ഷയാണ് വർഷങ്ങൾക്കിപ്പുറം കേരളാ […]

error: Protected Content !!