കണ്ണൂര്‍ എസ് എന്‍ കോളേജില്‍ എസ്എഫ്‌ഐ കെഎസ്‌യു സംഘര്‍ഷം; നാല് പേര്‍ക്ക് പരുക്ക്

  • 8th February 2023
  • 0 Comments

കണ്ണൂര്‍: കണ്ണൂര്‍ എസ് എന്‍ കോളേജില്‍ കെഎസ്‌യു- എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. രണ്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കും രണ്ട് എസ് എഫ്‌ഐ പ്രവര്‍ത്തകര്‍ക്കുമാണ് പരുക്കേറ്റത്. ആതിഥ്യന്‍, മുഹമ്മദ് റിസ്വാന്‍, അനഗ്, പ്രകീര്‍ത്ത് മുണ്ടേരി എന്നിവര്‍ക്കാണ് സംഘര്‍ഷത്തില്‍ പരുക്കേറ്റത്. കെഎസ്‌യു പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് നേതാക്കളുടെ ആരോപണം. കഴിഞ്ഞ ദിവസവും കെഎസ്‌യു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. തൊട്ടടുത്തുളള എസ് എന്‍ ജി കോളേജില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് […]

error: Protected Content !!