National

പാവപ്പെട്ട യുവതികളെ ആഡംബര പാര്‍ട്ടിക്കെത്തിക്കും; സെക്സ് റാക്കറ്റ് നടത്തിയ സഹോദരിമാർ അറസ്റ്റിൽ

  • 25th February 2026
  • 0 Comments

ഭോപ്പാൽ ; മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ സെക്സ് റാക്കറ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് രണ്ടു സഹോദരിമാർ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ നിർബന്ധിത മതപരിവർത്തനം നടത്തുകയും ലൈംഗികചൂഷണത്തിനിരയാകുകയും ചെയ്തെന്ന കുറ്റങ്ങൾ ചുമത്തിയാണ് അമ്രീൻ, ആഫ്രീൻ എന്ന സഹോദരിമാരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ സഹായിയായ ചന്ദൻ യാദവ് എന്ന യുവാവിനെ അറസ്റ്റ് ചെയ്യുകയും കേസിൽ ഉൾപ്പെട്ട ബിലാൽ, ചന്നു, യാസിർ എന്നിവർക്കായി തിരച്ചിൽ തുടരുകയുമാണ്. തട്ടിപ്പിനിരയായ രണ്ടു യുവതികളുടെ പരാതിയിലാണ് നടപടി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടികളെ ലക്ഷ്യമിട്ടാണ് സംഘം […]

kerala Kerala

‘മുകേഷ് അടക്കമുള്ളവര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിക്ക് സെക്സ് മാഫിയ ബന്ധം, തന്നെ കാഴ്ചവെക്കാന്‍ ശ്രമിച്ചു’; പരാതിയുമായി ബന്ധുവായ യുവതി

  • 19th September 2024
  • 0 Comments

കൊച്ചി: നടനും എം.എല്‍.എയുമായ മുകേഷിനും മറ്റു പ്രമുഖ താരങ്ങള്‍ക്കുമെതിരെ പീഡന പരാതി നല്‍കിയ നടിക്കെതിരെ അടുത്ത ബന്ധുവായ യുവതിയുടെ പരാതി. നടിക്ക് സെക്‌സ് മാഫിയയുമായി ബന്ധമുണ്ടെന്നും 2014ല്‍ ഓഡിഷനായി തന്നെ ചെന്നൈയില്‍ എത്തിച്ച് ഒരു സംഘം ആളുകള്‍ക്ക് കാഴ്ചവെക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. അവര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ നടി നിര്‍ബന്ധിച്ചു. എതിര്‍ത്തപ്പോള്‍ മോശമായ രീതിയില്‍ രോഷത്തോടെ പെരുമാറി. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരുപാട് പെണ്‍കുട്ടികളെ ഇങ്ങനെ കൊണ്ടുവന്നിട്ടുണ്ടെന്നും അവരൊക്കെ ഇപ്പോള്‍ ഹാപ്പിയാണെന്നും നീയൊന്ന് കണ്ണടച്ചാല്‍ നമുക്കെല്ലാവര്‍ക്കും നല്ല രീതിയില്‍ സെറ്റിലാകാന്‍ പറ്റുമെന്നും […]

National News

‘പങ്കാളിക്ക് ദീർഘകാലം ലൈംഗികബന്ധം നിരസിക്കുന്നത് മാനസിക പീഡനത്തിന് തുല്യം’: അലഹബാദ് ഹൈക്കോടതി

മതിയായ കാരണമില്ലാതെ പങ്കാളിയെ ദീർഘകാലം ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ അനുവദിക്കാത്തത് മാനസിക പീഡനത്തിന് തുല്യമാണെന്ന് അലഹബാദ് ഹൈക്കോടതി. വാരാണസി സ്വദേശി നൽകിയ വിവാഹമോചന ഹർജിയിലാണ് കോടതി നിരീക്ഷണം. 2005 നവംബർ 28 ന് വിവാഹമോചന ഹർജി തള്ളിയ കുടുംബ കോടതിയുടെ ഉത്തരവിനെതിരെയാണ് ഹർജിക്കാരൻ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. കുടുംബപരവും ദാമ്പത്യപരവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ഭാര്യക്ക് സാധിച്ചില്ല. ഭാര്യയുടെ മാനസിക പീഡനം മൂലമാണ് ഭർത്താവ് വിവാഹ മോചനത്തിന് കോടതിയെ സമീപിച്ചതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സുനീത് കുമാറും രാജേന്ദ്ര കുമാറും […]

Kerala

ഓറൽ സെക്സിന് ഇരയാക്കി തട്ടിപ്പ് : വെളിപ്പെടുത്തലുമായിഅഭിഭാഷകനായ ചാത്തുക്കുട്ടി

ഓറൽ സെക്സിന് ഇരയാക്കി തട്ടിപ്പ് നടത്തുന്ന സംഘത്തെ കുറിച്ച് കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തെ മുതിർന്ന അഭിഭാഷകനായ ചാത്തുക്കുട്ടി സംഘത്തിന്റെ തട്ടിപ്പിനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിനോട് സംസാരിക്കുന്നു.

error: Protected Content !!