News Sports

ഭാവിയിൽ ഇത്തരമൊരു സംഭവം ഉണ്ടാകരുത് ; കൊഹ്‌ലിക്കും ഗംഭീറിനുമെതിരെ സെവാഗ്

ഐ പി എല്ലിൽ സംഭവിക്കാൻ പാടിലാത്തതായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്-റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മത്സര ശേഷം അരങ്ങേറിയത്.ഇന്ത്യയുടെ രണ്ട് സൂപ്പർ താരങ്ങൾ ഗ്രൗണ്ടിൽ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. മത്സരം അവസാനിച്ചതിന് പിന്നാലെ ലഖ്‌നൗ ഫാസ്റ്റ് ബൗളർ നവീൻ ഉൾ ഹഖ് ആർസിബി സ്റ്റാർ ബാറ്റ്‌സ്മാൻ വിരാട് കോലിയുമായി തർക്കത്തിലേർപ്പെട്ടു. ഇത് പിന്നീട് വൻ വിവാദങ്ങൾക്ക് തുടക്കമിട്ടു. മത്സരത്തിന് ശേഷം, താരങ്ങൾ പരസ്പരം ഹസ്തദാനം ചെയ്യുന്നതിനിടെ കോലിയും എൽ.എസ്.ജി മെൻറ്റർ ഗൗതം ഗംഭീറും തമ്മിൽ തർക്കം ഉടലെടുത്തു. […]

News Sports

ഇന്ത്യൻ ടീമിന്റെ പരിശീലകനാകാൻ കോഹ്ലി ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി സെവാഗ്

  • 21st March 2023
  • 0 Comments

കൊഹിലുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് അനിൽ കുംബ്ലെ സ്ഥാനമൊഴിഞ്ഞ സമയത്ത് കോഹ്ലി തന്നോട് കോച്ച് ആകാൻ ആവശ്യപ്പെട്ടിരുന്നു എന്ന വെളിപ്പെടുത്തലുമായി വിരേന്ദ്ര സെവാഗ്. കുബ്ലെ പോയ ഒഴിവിലേക്ക് അപേക്ഷ നൽകിയവരിൽ സെവാഗുമുണ്ടായിരുന്നു. എന്നാൽ രവി ശാസ്ത്രിയെയാണ് പരിശീലകനായി ബിസിസിഐ തെരെഞ്ഞെടുത്തത്. പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാൻ അന്ന് ടീം നായകനായിരുന്ന വിരാട് കോലിയും ബിസിസിഐ സെക്രട്ടറിയായിരുന്ന അമിതാഭ് ചൗധരിയും തന്നോട് ആവശ്യപ്പെട്ടിരുന്നു എന്ന് സെവാഗ് പറഞ്ഞു. അവർ പറഞ്ഞിരുന്നില്ലെങ്കിൽ താൻ അപേക്ഷിക്കുമായിരുന്നില്ല. ചൗധരിയുമായി താൻ ചർച്ച നടത്തിയിരുന്നു. കോലിയും […]

error: Protected Content !!