Local News

സെവന്‍ സ്‌പോര്‍ട്‌സ് എഫ്‌സി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ; കെഎഫ്ടിസിക്ക് ഇരട്ടക്കിരീടം

സെവന്‍ സ്‌പോര്‍ട്‌സ് ഫുട്‌ബോള്‍ ക്ലബ് കുന്ദമംഗലം സംഘടിപ്പിച്ച ഓള്‍ കേരള അക്കാഡമി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 2022 മെയ് 12 മുതല്‍ 15 വരെ കുന്നമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്നു. വിവിധ ജില്ലകളില്‍ നിന്നായി 36 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍അണ്ടര്‍ 15, 17 വിഭാഗത്തില്‍ കെഎഫ്ടിസി കോഴിക്കോട്, അണ്ടര്‍ 13 വിഭാഗത്തില്‍ മീനങ്ങാടി എഫ്എ യും ജേതാക്കളായി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ പ്രശസ്ത ഫുട്‌ബോള്‍ താരം സുശാന്ത് മാത്യു, കെഎച്ച്എസ്എസ് മാനേജര്‍ കെ.പി. വസന്തരാജ്, മുന്‍ […]

error: Protected Content !!