അയ്യരെ പോലെ കൈ കെട്ടി അരവിന്ദ്;പുതിയ ചിത്രത്തിലെ തന്റെ സ്റ്റിൽ പങ്ക് വെച്ച് ദുൽഖർ
മമ്മൂട്ടിയുടെ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ സിരീസിലെ . ഇനിയും പേരിട്ടിട്ടില്ലാത്ത അഞ്ചാം ചിത്രം . ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്‍റെ ആദ്യ ഒഫിഷ്യല്‍ സ്റ്റില്‍ ഇന്നലെ മമ്മൂട്ടി സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെച്ചിരുന്നു . നിമിഷങ്ങള്‍ക്കുള്ളില്‍ ചിത്രം വൈറല്‍ ആയി. ‘സേതുരാമയ്യരു’ടെ ട്രേഡ് മാര്‍ക്ക് ആയ പിന്നില്‍ കൈകെട്ടിയുള്ള നില്‍പ്പ് ആയിരുന്നു ചിത്രത്തില്‍. ഇപ്പോഴിതാ അതേ ലുക്കിലുള്ള റോഷന്‍ ആന്‍ഡ്രൂസിന്‍റെ സംവിധാനത്തിലെത്തുന്ന ‘സല്യൂട്ട്’ എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്‍റെ സ്റ്റിൽ പങ്കുവച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍ […]
