Entertainment News

രൺബീർ കപൂർ-ശ്രദ്ധ കപൂർ ചിത്രത്തിന്റെ സെറ്റിൽ വൻ തീപ്പിടിത്തം ഒരു മരണം

  • 30th July 2022
  • 0 Comments

ര​ണ്‍​ബീ​ര്‍ ക​പൂ​റും ശ്രദ്ധ കപൂറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിൽ തീപിടിത്തം.വെള്ളിയാഴ്ച വൈകിട്ടുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മുംബൈയിലെ അന്ധേരി വെസ്റ്റിലാണ് സംഭവം. 32 വയസുള്ള യുവാവാണ് മരിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.ഇയാളെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ജീവനുണ്ടായിരുന്നില്ലെന്ന് കൂപ്പർ ആശുപത്രിയിലെ ഡോക്ടർ വ്യക്തമാക്കി.അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ എ​ട്ട് യൂ​ണി​റ്റു​ക​ൾ എ​ത്തി​യാ​ണ് സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. രാത്രി 10.30 ഓടെയാണ് തീ പൂർണമായി അണയ്ക്കാനായത്. തീ​പി​ടി​യ്ക്കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. തീ കത്തുന്നതിന്റേയും മറ്റും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ […]

error: Protected Content !!