Kerala News

വീട് കയറി ആക്രമിച്ചു;സീരിയൽ നടി അശ്വതി ബാബുവും ഭര്‍ത്താവും അറസ്റ്റില്‍

  • 15th October 2022
  • 0 Comments

സാമ്പത്തിക ഇടപാടുമായുണ്ടായ തർക്കത്തെ തുടർന്ന് നായരമ്പലം സ്വദേശിയെ വീട് കയറി ആക്രമിച്ച സീരിയൽ നടിയും ഭർത്താവും അറസ്റ്റിൽ.അമ്മയെയും മകനെയും വീടുകയറി ആക്രമിച്ചെന്ന പരാതിയെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഞാറയ്ക്കല്‍ പോലീസ് അറിയിച്ചു.ലഹരി മരുന്ന് കേസിലും നേരത്തെ ഇരുവരും അറസ്റ്റിലായിരുന്നു.അശ്വതിയെയും സുഹൃത്ത് ബിനോയിയെയും 2018 ഡിസംബറിലാണ് എംഡിഎംഎയുമായി തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്.ലഹരി ഉപയോഗിച്ചിരുന്നെന്നും അത് ഉപേക്ഷിക്കുന്നതിനായി ചികിത്സ തേടിയിരുന്നെന്നും അശ്വതി വെളിപ്പെടുത്തിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സുഹൃത്ത് നൗഫലുമായുള്ള ഇവരുടെ വിവാഹം.അശ്വതിയെയും നൌഫലിനെയും മദ്യപിച്ച് വാഹനമോടച്ചതിന് […]

error: Protected Content !!