Entertainment News

സ്വന്തം സുജാതയിലെ “സാറാമ്മ;നടി രശ്മി ജയഗോപാല്‍ അന്തരിച്ചു

  • 19th September 2022
  • 0 Comments

മലയാളം സീരിയല്‍ താരം രശ്മി ജയഗോപാല്‍ അന്തരിച്ചു.ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ടായിരുന്നു അന്ത്യം,വിവിധ ചാനലുകളിലായി സംപ്രേക്ഷണം ചെയ്തിരുന്ന സീരിയലുകളിലൂടെയാണ് രശ്മി ശ്രദ്ധിക്കപ്പെട്ടത്. സൂര്യാ ടിവിയിലെ സ്വന്തം സുജാത എന്ന പരമ്പരയിലെ സാറാമ്മ രശ്മിയുടെ ജനപ്രിയ കഥാപാത്രങ്ങളിലൊന്നാണ്. സത്യം ശിവം സുന്ദരം, കായംകുളം കൊച്ചുണ്ണിയുടെ മകൻ എന്നിവയാണ് മറ്റ് പ്രധാന സീരിയലുകള്‍.ബെംഗളൂരുവിൽ ജനിച്ചുവളർന്ന രശ്മി, പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് എത്തിയത്. ചില മലയാളം, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.ടൻ കിഷോർ സത്യ, നടി ചന്ദ്ര ലക്ഷ്മൺ ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമത്തിൽ അനുശോചനം […]

Kerala News

അമിതലഹരിയിൽ വാഹനമോടിച്ച് റോഡിൽ അഭ്യാസം;ഇടിച്ചിട്ടത് 5വാഹനങ്ങള്‍ സിനിമ-സീരിയൽ നടിയും സുഹൃത്തും കസ്റ്റഡിയിൽ

  • 27th July 2022
  • 0 Comments

അമിതലഹരിയിൽ വാഹനമോടിച്ച് മറ്റ് വാഹനങ്ങളെ ഇടിച്ചതിൽ സിനിമ- സീരിയൽ നടിയും, സുഹൃത്തും കസ്റ്റഡിയിൽ.ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ ദേശീയപാതയില്‍ ആലുവ മുട്ടത്ത് നിന്ന് ആരംഭിച്ച കാര്‍ ചെയ്‌സ് അവസാനിച്ചത് തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തെ പോസ്റ്റില്‍ ഇടിച്ചതോടെയാണ്.ഇയാൾ ഓടിച്ച കാർ മൂന്ന് ബൈക്കിലും കാറുകളിലും ഇടിച്ചു. ഇയാൾക്കൊപ്പം സീരിയൽ നടി അശ്വതി ബാബു കാറിൽ ഉണ്ടായിരുന്നു. ഇവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ശേഷം പോലീസ് വിട്ടയച്ചു. അപകടത്തിൽ കൈക്ക് പരിക്കേറ്റ ആലുവ സ്വദേശി ആലുവ ഈസ്റ്റ്‌ പൊലീസ് സ്റ്റേഷനിൽ പരാതി […]

error: Protected Content !!