Kerala News

മലപ്പുറം ജില്ലയിൽ കോളേജിൽ വീണ്ടും റാഗിങ് ; ഹിക്മിയ്യ സയൻസ് കോളേജിലെ വിദ്യാർത്ഥിക്ക് സീനിയർ കുട്ടികളുടെ മർദ്ദനം

  • 18th March 2022
  • 0 Comments

മലപ്പുറം ജില്ലയില്‍ വീണ്ടും റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിക്ക് മർദ്ദനം. തിരുവാലി ഹിക്മിയ്യ സയൻസ് കോളേജിലെ ബികോം ഫസ്റ്റ് ഇയർ വിദ്യാർഥിയായ തച്ചത്. വിദ്യാർത്ഥിഅർഷാദിനെ ഷർട്ടിന്റെ ബട്ടൻസ് ഇടാത്തതിന്റെ പേരിൽ സീനിയർ വിദ്യാർഥികൾ ക്രൂരമായി തല്ലിയത്. ഗുരുതരമായി പരിക്കേറ്റ അർഷാദിനെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു കഴിഞ്ഞദിവസം വൈകിട്ടോടെയാണ് അർഷാദിന് മർദ്ദനമേറ്റത്. ഉച്ചസമയത്ത് സീനിയർ വിദ്യാർത്ഥികൾ യൂണിഫോമിന്റെ ബട്ടൺ ഇടാൻ ആവശ്യപ്പെട്ടതായും ഇതിനെ ചൊല്ലി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും അർഷാദ് പറയുന്നു. എന്നാല്‍ […]

error: Protected Content !!