News Sports

ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം വിജയം മാത്രം ; ഐഎസ്എല്‍ രണ്ടാം പാദ സെമി ഇന്ന്

  • 15th March 2022
  • 0 Comments

ഐഎസ്എല്‍ മൂന്നാം ഫൈനല്‍ എന്ന സ്വപ്‌നത്തിലേക്ക് പന്തടിച്ചുകയറ്റാന്‍ ഇന്ന് ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദ സെമിയില്‍ ക്ളിക്കാനിറങ്ങുന്നു. . സെമിയുടെ ആദ്യ പാദത്തില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് നേടിയ ഗോളില്‍ ജംഷഡ്പൂരിനെ തോല്‍പിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തിലും മുന്നേറ്റംതുടരാനാണ് എത്തുന്നത്. ഇന്ന് നടക്കുന്ന രണ്ടാം പാദ മത്സരത്തില്‍ സമനില ആയാൽ പോലും ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്‍ ഫൈനലില്‍ പ്രവേശിക്കും. സീസണ്‍ മുഴുവന്‍ മികച്ച പ്രകടനം കാഴ്ചവെച്ച മുന്നേറ്റ നിരയിലാണ് ടീമിന്റെ വിശ്വാസവും പ്രതീക്ഷയും. രണ്ടാം പാദത്തിലും ടീമിന്റെ […]

News Sports

ഇഷ്ട ടീമിന്റെ കളി ഒരുമിച്ചിരുന്നു കാണാം; കലൂർ സ്‌റ്റേഡിയത്തിനു സമീപം ആരാധകര്‍ക്കായി ഫാന്‍ പാര്‍ക്ക് ഒരുക്കി ബ്ലാസ്റ്റേഴ്‌സ്

  • 11th March 2022
  • 0 Comments

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ മിന്നുന്ന പ്രകടനവുമായി അഞ്ചു വര്‍ഷത്തെ കാത്തിരുപ്പിന് ശേഷം കേരളാ ബ്ലാസ്‌റ്റേഴസ് ഇന്ന് പ്ലേ ഓഫിന്റെ ആദ്യ പാദത്തില്‍ ജംഷഡ്പൂര്‍ എഫ.സിയെ നേരിടുകയാണ്. സെര്‍ബിയയില്‍ നിന്നെത്തിയ ഇവാന്‍ വുകുമനോവിച്ച് എന്ന പരിശീലകന്റെ തന്ത്രങ്ങളാണ് അതിന് വഴിയൊരുക്കിയത്.മിന്നും പ്രകടനവുമായി സെമി ഫൈനലിൽ എത്തിയിട്ടും സ്വന്തം ഹോം ഗ്രൗണ്ടിൽനിറഞ്ഞ കാണികൾക്ക് മുന്നിൽ പുറത്തെടുക്കാൻ പറ്റിയില്ലല്ലോ എന്നൊരു വിഷമം ബ്ലാസ്റ്റേഴ്‌സ് കോച്ചിന്റെ മനസ്സിലുണ്ട് .ആരാധകര്‍ക്കും ഉണ്ട് സങ്കടം. അതിനെല്ലാം പരിഹാരം കാണാന്‍ ഇന്നു നടക്കുന്ന പ്ലേ ഓഫ് […]

News Sports

ഗുസ്തിയിൽ ഇന്ത്യയുടെ ദിനം; രവി കുമാർ ദഹിയ ഫൈനലിൽ

  • 4th August 2021
  • 0 Comments

പുരുഷ ഗുസ്​തിയിൽ 57 കിലോ ഫ്രീസ്​​റ്റൈൽ വിഭാഗത്തിൽ ഇന്ത്യയുടെ രവി കുമാർ ദഹിയ മെഡലുറപ്പിച്ചു. കസാഖിസ്ഥാന്‍റെ സനയേവിനെ സെമിയിൽ മലർത്തിയടിച്ചാണ്​ രവി കുമാറിന്‍റെ ചരിത്രനേട്ടം. മത്സരത്തിൽ പിന്നിലായിരുന്ന രവികുമാർ അവിശ്വസനീയമാം വിധം വൻ തിരിച്ചുവരവ്​ നടത്തിയാണ്​ സനയേവിനെ തോൽപ്പിച്ചത്​.ക്വാർട്ടർ ഫൈനലിൽ ബൾഗേറിയയുടെ ജോർജി വൻഗലോവിനെ 14-4ന്​ മലർത്തിയടിച്ചാണ്​ രവികുമാർ സെമിയിലേക്ക്​ കടന്നത്​.

News Sports

ചരിത്രം തിരുത്തി ഒളിമ്പിക്‌സ് വനിതാ ഹോക്കിയിൽ ഇന്ത്യ സെമിയിൽ

  • 2nd August 2021
  • 0 Comments

ചരിത്രം തിരുത്തി ഒളിമ്പിക്‌സ് വനിതാ ഹോക്കിയില്‍ ഇന്ത്യ സെമിയില്‍. ക്വര്‍ട്ടര്‍ ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ആസ്ട്രേലിയയെ ഇന്ത്യ തോല്‍പിച്ചത്. ഗുര്‍ജിത് കൗര്‍ ആണ് പെനാല്‍ട്ടി കോര്‍ണറില്‍ നിന്ന് ഗോള്‍ നേടിയത്.അര്‍ജന്റീനയാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളി ടോക്കിയോ ഒളിംപിക്സിൽ മത്സരത്തിൽ ഇന്ത്യയ്ക്ക് ലഭിച്ച ഒരേയൊരു പെനൽറ്റി കോർണറിൽ നിന്നാണ് ഗുർജീത് കൗർ ലക്ഷ്യം കണ്ടത്. ഗുർജീതിന്റെ ആദ്യ ഗോൾ കൂടിയാണിത്. മറുവശത്ത് ആസ്ട്രേലിയയ്ക്ക് അഞ്ചിലധികം പെനൽറ്റി കോർണറുകൾ ലഭിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധം തകര്‍ക്കാനായില്ല. നേരത്തെ, ഗ്രൂപ്പ് ഘട്ടത്തിൽ […]

error: Protected Content !!