മിന്നൽ പൊളി’ പ്രായം 74 ൽ ചുറുചുറുക്കോടെ തേങ്ങാ പൊതിക്കുന്ന കുന്ദമംഗലത്തിന്റെ സീതികുട്ടി
കിഴെക്കെ തറ സീതിക്കുട്ടിയ്ക്ക് വയസ് ഒരു 74 ഉണ്ട് ഈ പ്രായത്തിൽ വീട്ടിൽ ഇരുന്ന് വർധക്യകാലം ആസ്വദിക്കുകയല്ല കക്ഷി,നല്ല കഠിനാധ്വാനം ചെയ്യുകയാണ്.തേങ്ങ പൊതിച്ച് നൽകലാണ് സീതിക്കുട്ടിയുടെ ജോലി,1970 കളിൽ ഒരു ദിവസം 2500 തേങ്ങയെല്ലാം സീതിക്കുട്ടി പൊതിച്ച് നൽകിയിട്ടുണ്ട്.ഇപ്പോൾ 2500 ഒന്നും ഇല്ലെങ്കിലും ആയിരം വരെ പോകാൻ യാതൊരു മടിയുമില്ല.പ്രായം 74 ആണെങ്കിലും യാതൊരു അവശതയും കൂടാതെ ചുറുചുറുക്കോടെയാണ് തന്റെ ജോലി ഇദ്ദേഹം ചെയ്യുന്നത്. 1980 കളിൽ കുന്ദമംഗലത്ത് ഉണ്ടായിരുന്ന റിപ്പബ്ലിക്ക് എന്ന ചായക്കടയുടെ മുൻപിൽ കരിമരുന്ന്,മുള്ളമ്പാലി […]
