News

പ്രീ സീകോണ്‍ ടീച്ചേഴ്‌സ് ഗാതറിങ് സംഘടിപ്പിച്ചു

ഒക്ടോബര്‍ 8 ന് കോഴിക്കോട് നടക്കുന്ന seecon State educators conclave ന്റെ പ്രചരാണാര്‍ത്ഥം കോഴിക്കോട് ജെ.ഡി.റ്റി കാമ്പസില്‍ നടന്ന pre_seecon ടീച്ചേഴ്‌സ് ഗാതറിങ്. ജെ.ഡി.റ്റി അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ അബ്ദുല്‍ ഹമീദ് സംഗമം ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാന്‍ തങ്ങള്‍ കുവൈറ്റ് മുഖ്യാതിഥിയായിരുന്നു. പിസി അബൂബക്കര്‍ മുഖ്യ പ്രഭാഷണം നടത്തി. ഷുക്കൂര്‍ കോണിക്കല്‍, സക്കീര്‍ കോവൂര്‍, സൈഫുദ്ധീന്‍ മാസ്റ്റര്‍, നബീല്‍ പാലത്ത്, നൗഷീര്‍ കൊടിയത്തൂര്‍ എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ ഗഫൂര്‍ തിരുത്തിയാട്, ഗഫൂര്‍ ചെങ്ങര, സാദിഖ് കൂളിമാട്, നിസാര്‍ […]

error: Protected Content !!