Kerala News

മുതലപ്പൊഴി ഹാര്‍ബര്‍ അടയ്‌ക്കേണ്ടതില്ല; അപകട രഹിതമാക്കാൻ വേണ്ടതെല്ലാം ചെയ്യും; സജി ചെറിയാൻ

  • 31st July 2023
  • 0 Comments

മുതലപൊഴിയെ അപകടരഹിതമാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് മന്ത്രി സജി ചെറിയാൻ. മുതലപ്പൊഴിയിലെ ഡ്രഡ്ജിങ് പൂര്‍ത്തിയാക്കാത്തതില്‍ അദാനി വിഴിഞ്ഞം പോര്‍ട്ട്‌സ് അധികൃതര്‍ക്കെതിരെ അദ്ദേഹം വിമര്‍ശനം ഉയര്‍ത്തി. പൊഴിയില്‍ തകര്‍ന്നുവീണ കല്ലും മണലും നീക്കാന്‍ അദാനി ഗ്രൂപ്പിന് നിര്‍ദേശവും നല്‍കി. പ്രദേശത്തെ അപകടങ്ങളുടെ പശ്ചാതലത്തില്‍ അദാനി വിഴിഞ്ഞം പോര്‍ട്‌സ് അധികൃതരുമായും മത്സ്യത്തൊഴിലാളി സംഘടനകളുമായും മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് പ്രതികരണം. മഴ കാരണമാണ് ഡ്രഡ്ജിങ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നു.മുതലപ്പൊഴിയെ ഏറ്റവുംവേഗം അപകടരഹിതമായ ഹാര്‍ബറാക്കി മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കും. അതിനായി […]

error: Protected Content !!