Local News

വിദ്യാഭ്യാസരംഗത്ത് പുത്തൻ ചുവടുവയ്പുമായി സേക്രഡ് ഹാർട്ട് നാഷണൽ സ്ക്കൂൾ

  • 15th June 2023
  • 0 Comments

സേക്രഡ് ഹാർട്ട് നാഷണൽ സ്ക്കൂളിന്റെ 2023 – 24 അധ്യയന പ്രവർത്തനങ്ങളുടേയും പുതുതായി നിർമ്മിച്ച റോബോട്ടിക്ലബ് ഡിജിറ്റൽ ക്ലാസ് റൂം എന്നിവയുടേയും ഔദ്യോഗികമായ ഉദ്ഘാടനം ജൂൺ 15 വ്യാഴാഴ്ച മാനേജർ റവ:ഫാദർ ജോസ് ഒറവനാം തടത്തിൽ അവറുകളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുന്ദമംഗലം എം എൽ .എ അഡ്വക്കേറ്റ് പി.ടി എ റഹിം നിർവ്വഹിച്ചു. പ്രസ്തുത യോഗത്തിൽ പ്രിൻസിപ്പാൾ ശ്രീമതി ദീപ കെ.സി സ്വാഗതപ്രസംഗം നടത്തി. 2022-23 CBSE പത്താം ക്ലാസ് പരീക്ഷയിൽ ജില്ലയിൽ ഉന്നത വിജയം […]

സേക്രട്ട് ഹാർട്ട് നാഷണൽ സ്കൂൾ കോവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി

വെള്ളനൂർ റെസിഡൻസ് പരിധിയിലുള്ള സേക്രട്ട് ഹാർട്ട് നാഷണൽ സ്കൂളിൽ നിന്നും 100 PPE കിറ്റ്, 100ഗ്ലൗസ് എന്നിവഅടങ്ങിയ കോവിഡ് പ്രതിരോധ ഉപകരണങ്ങൾ സ്കൂൾ മാനേജർ ജോസ് ഒരവനംതടത്തിൽ ചാത്തമംഗലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ഒളിക്കൽ ഗഫൂറിന് കൈമാറി.വാർഡ് മെമ്പർ. പ്രീതി വാലത്തിൽ, വൈസ് പ്രസിഡന്റ് സുഷമ എം എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

error: Protected Content !!