മന്ത്രി സഭയുടെ രണ്ടാം വാർഷികം; ഏപ്രിൽ, മെയ് മാസങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത്
മന്ത്രി സഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ, മെയ് മാസങ്ങളിൽ താലൂക്ക് ആസ്ഥാനങ്ങളിൽ പരാതി [പരിഹാര അദാലത്ത് നടത്താൻ തീരുമാനം. മന്ത്രിമാർ നേതൃത്വം നൽകുന്ന പരിഹാര അദാലത്ത് നടത്താൻ ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനമായത്. ജനനഗളുടെ പരാതി പരിഹരിക്കുന്നതിന് കളക്ട്രേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയുംഉദ്യോഗസ്ഥരുടെ സാനിധ്യത്തിലാണ് അദാലത്ത് നടക്കുക. അദാലത്തിലേയ്ക്ക് പരിഗണിക്കേണ്ട പരാതികൾ ഏപ്രിൽ 1 മുതൽ 10 വരെയുളള പ്രവർത്തി ദിവസങ്ങളിൽ സ്വീകരിക്കും. പൊതുജനങ്ങൾക്ക് ഓൺലൈനായി നേരിട്ടും അക്ഷയ കേന്ദ്രങ്ങൾ വഴിയും താലൂക്ക് ഓഫീസുകളിലും പരാതികൾ […]
