അവതാറിന്റെ രണ്ടാം ഭാഗം ദി വേ ഓഫ് വാട്ടർ 2022 ഡിസംബർ 16ന് എത്തുമെന്ന് പുതിയ റിപ്പോർട്ട്
അന്യഗ്രഹ ജീവികളുടെ വിസ്മയലോകത്തേക്ക് പ്രേക്ഷകരെ എത്തിച്ച ജെയിംസ് കാമറൂൺ ചിത്രം അവതാറിന്റെ രണ്ടാം ഭാഗം അവതാർ: ദി വേ ഓഫ് വാട്ടർ 2022 ഡിസംബര്‍ 16ന് പ്രദര്‍ശനത്തിന് എത്തും എന്നാണ് പുതിയ റിപ്പോർട്ടുകൾ. ആദ്യ ഭാഗത്തിന് ശേഷം 13 വർഷങ്ങൾക്കിപ്പുറമാണ് രണ്ടാം ഭാഗം വരുന്നത്. ഇപ്പോൾ ചിത്രത്തിനെ കുറിച്ച് തുറന്ന് പറയുകയാണ് ജേക്ക് സള്ളിയായി അഭിനയിച്ച സാം വർത്തിങ്ൺ. അവതാർ പുറത്തിറങ്ങിയ സമയത്ത് തനിക്ക് 30 വയസ്സായിരുന്നു, എന്നാൽ രണ്ടാം ഭാഗം ഇറങ്ങുമ്പോഴേക്കും താൻ 50തിലേക്ക് കടക്കും […]