National Trending

‘ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്ന പുസ്തകം’; ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ തള്ളി സെബി ചെയര്‍പേഴ്സന്‍

  • 11th August 2024
  • 0 Comments

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ ഷെല്‍ കമ്പനികളില്‍ നിക്ഷേപമുണ്ടെന്ന ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ നിഷേധിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ചെയര്‍പേഴ്സന്‍ മാധബി പുരി ബുച്ച്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തന്റെ ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്ന പുസ്തകമാണെന്നും മാധബി പുരി ബുച്ച് പ്രസ്താവനയില്‍ വ്യക്തമാക്കി. ”ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടിലെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ശക്തമായി നിഷേധിക്കുന്നു”അവര്‍ വ്യക്തമാക്കി. എല്ലാ സാമ്പത്തിക ഇടപാടുകളും പരിശോധനയ്ക്ക് വിധേയമാക്കാന്‍ തയാറാണെന്നും സുതാര്യതയ്ക്കായി വിശദമായ പ്രസ്താവന പുറത്തുവിടുമെന്നും മാധബി പുരി ബുച്ച് വ്യക്തമാക്കി. […]

National News

മുകേഷ് അംബാനിക്ക് 40 കോടി പിഴയിട്ട് സെബി; പിഴ ഓഹരിവിലയില്‍ കൃത്രിമം കാണിച്ചതിനാല്‍

  • 2nd January 2021
  • 0 Comments

റിലയന്‍സ് ഇന്‍ഡസ്ട്രീസിനും ഉടമ മുകേഷ് അംബാനിയ്ക്കും പിഴയിട്ട് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി). ഓഹരിവിലയില്‍ കൃത്രിമം കാണിച്ചതായി ചൂണ്ടിക്കാട്ടി കമ്പനിയ്ക്കുമേല്‍ 25 കോടി രൂപ പിഴയും അംബാനിയ്ക്ക് 15 കോടി രൂപ പിഴയുമാണ് സെബി ചുമത്തിയിരിക്കുന്നത്. 2007 കാലഘട്ടത്തില്‍ കമ്പനിയുടെ 4.1 ശതമാനം ഓഹരി വില്‍പ്പന നടത്താല്‍ ശ്രമങ്ങള്‍ നടന്നതായും മാര്‍ക്കറ്റ് വാച്ച്ഡോഗ് സെബി ആരോപിക്കുന്നു. അംബാനിയുടെ കമ്പനി വിപണിയില്‍ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ കളങ്കപ്പെടുത്തുന്ന തരത്തിലാണ് ഇടപെടല്‍ നടത്തിയതെന്ന് സെബി 95 പേജുള്ള ഒരു റിപ്പോര്‍ട്ടിലൂടെ […]

error: Protected Content !!