National News

തമിഴ്നാട് പൊതുമരാമത്ത് മന്ത്രിയുടെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി റൈഡ്

  • 3rd November 2023
  • 0 Comments

തമിഴ് നാട് പൊതുമരാമത്ത് മന്ത്രി ഇ വി വേലുവിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി റൈഡ്. തിരുവണ്ണാമലയിലെ 16 ഇടങ്ങളിലാണ് പരിശോധന നടത്തുന്നത്. സംസ്ഥാനത്ത് ആകെ 80 ഇടങ്ങളില്‍ റെയ്ഡ് നടക്കുന്നതായാണ് വിവരം. രാവിലെ ആറരയോടെയാണ് പരിശോധന ആരംഭിച്ചത്. മന്ത്രിയുടെ വീട്ടിലും ഓഫീസിലും കൂടാതെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള എഞ്ചിനീയറിംഗ് കോളജിലുമാണ് പരിശോധന. സംസ്ഥാനത്തെ പി ഡബ്ലിയു ഡി കോണ്‍ട്രാക്ടര്‍മാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. സിആർപിഎഫ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് റെയ്ഡ്. സ്റ്റാലിന്‍ മന്ത്രിസഭയിലെ മന്ത്രിമാരില്‍ പ്രധാനികളിലൊരാളാണ് വേലു. റെയ്ഡ് വിവരം […]

error: Protected Content !!