National News

മണിപ്പൂർ ആക്രമണം; ഭീകരർക്കായി ഇന്ത്യ- മ്യാൻമാർ അതിർത്തിയിൽ തിരച്ചിൽ ഊർജിതമാക്കി

  • 14th November 2021
  • 0 Comments

ഇന്നലെ നടന്ന മണിപ്പൂർ ആക്രമണത്തിന് പിന്നാലെ ഇന്ത്യ- മ്യാൻമാർ അതിർത്തിയിലെ വന മേഖലയിൽ തെരച്ചിൽ ഊർജിതമാക്കി സൈന്യം. ആക്രമണത്തിന് ശേഷം ഭീകരർ ഈ മേഖലയിൽ ഒളിച്ചിട്ടുണ്ടെന്നാണ് വിവരം. ആക്രമണത്തിനായി വലിയ ആസൂത്രണമാണ് ഭീകരർ നടത്തിയതെന്നാണ് സൈനിക വൃത്തങ്ങൾ പറയുന്നത്. സംഭവം നടന്ന ചുരാചന്ദ്പൂർ പ്രദേശം സംഘർഷമേഖലകളിൽ ഉൾപ്പെട്ട പ്രദേശമല്ല. അത് കൊണ്ട് തന്നെ അതിർത്തി മേഖലയിൽ നടത്തുന്ന ആയുധക്കടത്തിനെതിരെ സുരക്ഷാസേന സ്വീകരിച്ചുവന്ന നടപടികളാണ് ആക്രണമത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. ഈ മേഖകളിൽ സംഘർഷ സാഹചര്യമുണ്ടാക്കാനുള്ള ശ്രമം കൂടിയാണിതെന്നും സുരക്ഷാസേന […]

Sports

ഗൂഗിൾ സെർച്ചിൽ കോവിഡിനെ മറികടന്ന് മെസ്സി

ബാഴ്‌സലോണ: നിലവിൽ ഏറ്റവും കൂടുതൽ കായിക പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന വാർത്തകൾ അത്രയും ബാഴ്‌സലോണയിൽ നിന്നുള്ളതാണ്. ഇതിഹാസ താരം ലയണൽ മെസ്സി ക്ലബ് വിട്ടു പോകുമോ ഇല്ലയോ എന്നത് തന്നെ ലോകത്തെ പ്രധാന ചര്ച്ച വിഷയം. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിൾ തുറന്ന് വാർത്തകൾ നോക്കിയതും ഇതേ കാര്യം തന്നെയാണെന്നാണ് പുറത്ത് വരുന്ന വിവരം ലോകത്തെ മുഴുവന്‍ പ്രതിസന്ധിയിലേക്ക് തള്ളവിട്ടുകൊണ്ടിരിക്കുന്ന കോവിഡിന്റെ വാര്‍ത്തകളേക്കാള്‍ കൂടുതല്‍ മെസ്സിയുടെ വാര്‍ത്തകളാണ് ആരാധകര്‍ തിരഞ്ഞതെന്നതാണ് കൗതുകം. മെസ്സിയെന്ന […]

error: Protected Content !!