Kerala kerala

‘മുസ്ലിം വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് കെ. ഗോപാലകൃഷ്ണന്‍; സ്‌ക്രീന്‍ഷോട്ട് പുറത്ത്

തിരുവനന്തപുരം: കെ. ഗോപാലകൃഷ്ണന്‍ ഐഎഎസ് മുസ്ലിം ഗ്രൂപ്പ് ഉണ്ടാക്കിയതിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്ത്. ഗോപാലകൃഷ്ണനെ സര്‍വീസില്‍ തിരിച്ചെടുത്തതിന് പിന്നാലെയാണ് സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവന്നത്. ഗ്രൂപ്പ് ഉണ്ടാക്കിയതിന് പിന്നാലെ ‘ഇത് എന്ത് ഗ്രൂപ്പാണ് ഗോപാല്‍’ എന്ന് ഒരു ഐഎഎസ് ഉദ്യോഗസ്ഥ ചോദിച്ചെങ്കിലും തനിക്കറിയില്ലെന്നും ചിലര്‍ തന്നോട് ചോദിച്ചിട്ടുണ്ടെന്നുമാണ് ഗോപാലകൃഷ്ണന്‍ മറുപടി നല്‍കിയത്. ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ ഗോപാലകൃഷ്ണനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഉദ്യോഗസ്ഥര്‍ക്കിടയില്‍ മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നു കാണിച്ചായിരുന്നു നടപടി. എന്നാല്‍, ഫോണ്‍ ഹാക്ക് […]

error: Protected Content !!