Kerala News

ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; 37 വര്‍ഷംമുമ്പ് മകള്‍ മരിച്ച അതേസ്ഥലത്ത് ലോഡ്ജ് ഉടമയ്ക്ക് ദാരുണാന്ത്യം

  • 19th August 2022
  • 0 Comments

ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോഡ്ജ് ഉടമയ്ക്ക് ദാരുണാന്ത്യം. തെള്ളകം ഹോളിക്രോസ് സ്‌കൂളിന് സമീപം മ്യാലില്‍ എം കെ ജോസഫ് (77) ആണ് മരിച്ചത്. എംസി റോഡില്‍ തെള്ളകം ജംഗ്ഷനില്‍ വച്ച് വ്യാഴാഴ്ച രാത്രി 9.30 മണിയോടെയാണ് സൂപ്പര്‍ഫാസ്റ്റ് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചത്. 37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോസഫിന്റെ മകള്‍ അപകടത്തില്‍ മരിച്ച അതേസ്ഥലത്ത് ഇന്നലെ രാത്രിയുണ്ടായ അപകടത്തിലായിരുന്നു അദ്ദേഹത്തിന്റെയും മരണം. മകള്‍ ജോയ്സ് 1985ല്‍ റോഡ് കടക്കുന്നതിനിടെ കാറിടിച്ചാണു മരിച്ചത്. റിട്ട. സര്‍വേ സൂപ്രണ്ടും ജോയ്‌സ് […]

National News

സ്വപ്ന വാഹനം വാങ്ങാൻ ചാക്കിൽ നാണയങ്ങളുമായി യുവാവ്; കണ്ണുതള്ളി ഷോറൂമിലെ ജീവനക്കാർ

  • 20th February 2022
  • 0 Comments

ഇഷ്ട വാഹനം സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ആസാമിലെ ബാര്‍പേട്ട ജില്ലയിലെ ചെറുകിട വ്യാപാരിയായ യുവാവ് സ്വപ്ന വാഹനം വാങ്ങുന്ന രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വാഹനം വാങ്ങണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ അതിനായി സാധാരണ പണം ശേഖരിക്കും. ഈ അസാം സ്വദേശിയും ഏഴോ എട്ടോ മാസം കൊണ്ട് സ്കൂട്ടര്‍ വാങ്ങാനുള്ള പണം സ്വരൂപിച്ചുഎന്നാല്‍ അതെല്ലാം നാണയങ്ങളായിരുന്നുവെന്ന് മാത്രം. സ്കൂട്ടര്‍ വാങ്ങാന്‍ പണമായപ്പോള്‍ അതുമായി ഹൗലിയിലെ ഷോറൂമിലെത്തി. പക്ഷേ കണ്ണുതള്ളിയത് ഷോറൂമിലെ ജീവനക്കാർക്കായിരുന്നു. വലിയൊരു ചാക്കുമായാണ് യുവാവ് ഷോറൂമിലെത്തിയത്. […]

error: Protected Content !!