Kerala News

ഒന്നാം ക്ലാസിലേക്ക് മൂന്ന് ലക്ഷത്തോളം കുട്ടികൾ; വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ തുറന്നു

രണ്ട് മാസത്തെ വേനലവധിക്ക് ശേഷം കേരളത്തിൽ സ്കൂളുകൾ തുറന്നു. സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം , തിരുവനന്തപുരം മലയൻകീഴ് സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗതാഗത മന്ത്രി ഉൾപ്പെടെ ഉള്ളവർ പങ്കെടുത്തു. ചടങ്ങിൽ ആദ്യാക്ഷരം നുണയാനെത്തിയ കുരുന്നുകൾക്ക് മുഖ്യമന്ത്രി സാമാനങ്ങൾ വിതരണം ചെയ്തു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു 2023 -24 അദ്ധ്യായന വര്‍ഷത്തെ കലണ്ടര്‍ പ്രകാശനം ചെയുകയും, പ്രവേശനോത്സവ ഗാനത്തിന്‍റെ വീഡിയോ വിദ്യാഭ്യാസമന്ത്രി […]

error: Protected Content !!