Local News

സത്യപ്രതിജ്ഞ ചെയ്ത് സ്ക്കൂൾ പാർലമെന്റിലേക്ക്

  • 22nd July 2023
  • 0 Comments

സേക്രഡ് ഹാർട്ട് നാഷണൽ സ്കൂളിലെ 2023-24 അധ്യയനവർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് വിജയികൾ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഈ മാസം പത്താം തിയ്യതി നടന്ന ആവേശോജ്ജ്വലമായ തിരഞ്ഞെടുപ്പിൽ സ്ക്കൂൾ മിനിസ്റ്റർ, സ്പോർട്ട്സ് മിനിസ്റ്റർ തുടങ്ങി 10 സ്ഥാനങ്ങളിലേക്ക് നടന്ന മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയായിരുന്നു. സ്ക്കൂൾ മിനിസ്റ്റർ – നമൃത അസിസ്റ്റന്റ് മിനിസ്റ്റർ – അലക്സ് ബോബി.ടി.,സ്പോട്സ് മിനിസ്റ്റർ – ബിൻ റോണ ബിശ്വാസ്, എൻവയോൺമെന്റ് മിനിസ്റ്റർ അപൂർവഗംഗാധരൻ , ലിറ്റററി മിനിസ്റ്റർ – ജ്‌സ്‌വി […]

error: Protected Content !!