National News

കൂട്ടബലാത്സംഗം ചെറുക്കാന്‍ സ്‌കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടി; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍, പ്രതികളെ പിടികൂടി

  • 19th July 2022
  • 0 Comments

കൂട്ടബലാത്സംഗം ചെറുക്കാന്‍ പെണ്‍കുട്ടി സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി. ഒഡീഷയിലെ ജാജ്പൂരിലാണ് സംഭവം. 5 പേര്‍ ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമം നടത്തിയതിന് പിന്നാലെയാണ് പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്ന് ചാടിയത്. പ്രതികളെ പിടികൂടിയെന്നും കലിംഗ നഗര്‍ പൊലീസ് അറിയിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. ഒഡീഷയിലെ കിയോണ്‍ജാര്‍ സ്വദേശിനിയാണ് പെണ്‍കുട്ടി. ഒഡീഷയിലെ കിയോഞ്ജര്‍ ജില്ലയില്‍ താമസിക്കുന്ന പെണ്‍കുട്ടി സഹോദരനൊപ്പം സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. ബസില്‍ നിന്ന് ഇറങ്ങിയപ്പോള്‍ പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. മഴ നനഞ്ഞുനിന്ന പെണ്‍കുട്ടിയെയും സഹോദരനെയും പ്രതികള്‍ അടുത്തുളള […]

Kerala News

സ്‌കൂൾ കെട്ടിട ഉദ്ഘാടനം;സുധാകരനെ ‘വെട്ടിമാറ്റി’ വിവാദമായപ്പോൾ പുതിയ നോട്ടീസ്

  • 11th November 2021
  • 0 Comments

ആലപ്പുഴയിലെ സി പി എം ജി സുധാകരന്റെ എംഎൽഎ ഫണ്ടുപയോഗിച്ച്നിർമ്മിച്ച സ്കൂളിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് സുധാകരനെ വെട്ടിമാറ്റി. പുന്നപ്ര ഗവണ്‍മെന്റ് ജെ.ബി സ്‌കൂള്‍ കെട്ടിട ഉദ്ഘാടന നോട്ടീസില്‍ ന്നാണ് ജി സുധാകരന്റെ പേര് ഒഴിവാക്കിയതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായത്. ഉദ്ഘാടനത്തിന് അച്ചടിച്ച നോട്ടീസില്‍ നിന്ന് സ്‌കൂള്‍ കെട്ടിടത്തില്‍ ജി സുധാകരന്റെ പേരുള്‍പ്പെടുന്ന ഭാഗം ഫോട്ടോഷോപ്പ് ചെയ്ത് മാറ്റുകയാണ് ചെയ്തിരിക്കുന്നത്. സുധാകരന്‍ എം.എല്‍.എ ആയിരുന്നപ്പോള്‍ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് ഈ സ്‌കൂള്‍ കെട്ടിടം നിർമ്മിച്ചത്. എച്ച് […]

error: Protected Content !!