കളിക്കളം 2019: ലോഗോ പ്രകാശനം ചെയ്തു
പട്ടികവർഗ വികസന വകുപ്പിന്റെ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ, പ്രീമെട്രിക് ഹോസ്റ്റലുകൾ എന്നിവയിലെ വിദ്യാർഥികളുടെ കായികപരമായ കഴിവുകൾ കണ്ടെത്തി അന്താരാഷ്ട്ര നിലവാരത്തിൽ വാർത്തെടുക്കാൻ സംഘടിപ്പിക്കുന്ന കളിക്കളം 2019 ന്റെ ലോഗോ പ്രകാശനവും ഭാഗ്യചിഹ്നത്തിന്റെ അവതരണവും തീം സോംഗ് പ്രകാശനവും പട്ടികജാതി പട്ടികവർഗ പിന്നാക്ക സമുദായ ക്ഷേമവും വകുപ്പ് മന്ത്രി എ.കെ. ബാലൻ നിർവഹിച്ചു. ചടങ്ങിൽ പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗ്, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോ. പി. പുഗഴേന്തി, പട്ടികജാതി വികസന […]
