information

പട്ടികവര്‍ഗവിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഗവേഷണ ഫെലോഷിപ്പിന് അപേക്ഷിക്കാം

  • 16th September 2019
  • 0 Comments

പട്ടികവര്‍ഗവിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള ഗവേഷണ ഫെലോഷിപ്പിന് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. നാഷണല്‍ ഫെലോഷിപ്പ് ആന്‍ഡ് സ്‌കോളര്‍ഷിപ്പ് ഫോര്‍ ഹയര്‍ എജ്യുക്കേഷന്‍ ഓഫ് എസ്.ടി. സ്റ്റുഡന്റ് എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ട്രൈബല്‍ അഫയേഴ്സ് മന്ത്രാലയം നല്‍കുന്ന ഗവേഷണ ഫെലോഷിപ്പിന്റെ പേര്.ഫെലോഷിപ്പ് തുക: എം.ഫില്‍ -25,000 രൂപ, പിഎച്ച്‌.ഡി. -28,000 രൂപ. കണ്ടിന്‍ജന്‍സി ഗ്രാന്റും ലഭിക്കും. വിശദ വിവരങ്ങള്‍ക്ക്: https://tribal.nic.in/nfs.aspx

Local

ട്യൂട്ടര്‍ നിയമനം

കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിനുകീഴില്‍ മാവുരില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീമെട്രിക് ഹോസ്റ്റല്‍ (ആണ്‍) വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നതിന് ടീച്ചര്‍മാരെ നിയമിക്കും. യു.പി വിഭാഗത്തിലേയ്ക്കും ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ കണക്ക് സയന്‍സ്, ഹിന്ദി, ഇംഗ്ലീഷ്, നാച്വറല്‍ സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ് എന്നീ വിഷയങ്ങള്‍ക്കും ജൂണ്‍ 27 ന് രാവിലെ 10.30 ന് കുന്ദമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പ്രദേശവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും. ഹൈസ്‌ക്കൂള്‍ തലത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ഡിഗ്രിയും ബി.എഡും, […]

error: Protected Content !!