Kerala News

മയക്കുമരുന്ന് ലഹരിയെ ഫുട്ബോൾ ലഹരികൊണ്ട്‌ അതിജീവിച്ച റിച്ചാർലിസണെ മാതൃകയാക്കാം

  • 26th November 2022
  • 0 Comments

ഖത്തർ ലോകകപ്പില്‍ സെർബിയക്കെതിരെ ബ്രസീലിന്‍റെ റിച്ചാർലിസന്റെ അക്രോബാറ്റിക്‌ ഗോൾ പോലെ നമുക്കും മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ ലക്ഷ്യം കാണാമെന്ന് ആഹ്വാനം ചെയ്യുകയാണ് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. റിച്ചാർലിസണെ മാതൃകയാക്കാമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ: റിച്ചാർലിസൺ പറയുന്നത്‌ കേൾക്കുക‘എന്റെ തെരുവിൽ മയക്കുമരുന്ന് വിൽപ്പനക്കാർ ഏറെയുണ്ടായിരുന്നു. കൂട്ടുകാരിൽ പലരും ആ വഴിക്ക്‌ പോയി. എളുപ്പത്തിൽ കൂടുതൽ പണം കിട്ടുമായിരുന്നു അവർക്ക്‌. എനിക്കതിന്‌ കഴിഞ്ഞില്ല. ആ പണം […]

Kerala

മയക്കുമരുന്നിനെതിരെ രണ്ട് കോടി ഗോൾ ചലഞ്ചുമായി സർക്കാർ; സെലിബ്രിറ്റി ഫുട്‌ബോൾ മത്സരങ്ങളും സംഘടിപ്പിക്കും

  • 10th November 2022
  • 0 Comments

നവംബർ 14 മുതൽ ജനുവരി 26 വരെ സംഘടിപ്പിക്കുന്ന ലഹരിമുക്ത കേരളം രണ്ടാഘട്ട ക്യാമ്പയിനിൽ വ്യത്യസ്തമായ പരിപാടികളുമായി സംസ്ഥാന സർക്കാർ. ലോകകപ്പ്ഫുട്‌ബോൾ സമയമായതിനാൽ സംസ്ഥാനത്തെങ്ങും രണ്ട് കോടി ഗോൾ അടിക്കുന്ന രീതിയിൽ പരിപാടി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും, വിദ്യാലയങ്ങളിലും, സർക്കാർ ഓഫീസുകളിലും, സ്വകാര്യ കമ്പനികളിലും, ഐടി പാർക്കുകളിലും, ബസ് സ്റ്റാൻഡുകളിലും, പൊതുവിടങ്ങളിലും പരിപാടി സംഘടിപ്പിക്കും. നോ റ്റു ഡ്രഗ്‌സ് എന്ന പ്രചാരണ ബോർഡുകളും ചിത്രങ്ങളും ഗോൾ പോസ്റ്റിന് ചുറ്റും […]

error: Protected Content !!