മഹർ മാത്രമണിഞ്ഞു;സ്ത്രീധനത്തോട് നോ പറഞ്ഞ് ;അദീബ് സൽവ ദമ്പതികൾ
വർധിച്ച് വരുന്ന സ്ത്രീധന പീഡന വാർത്തകളും സ്ത്രീധന വാർത്തകളും കാണുന്ന നമുക്കിടയിൽ മാതൃകയായി അദീബ് സൽവ ദമ്പതികൾ.വിവാഹത്തിന് വരൻ ധരിപ്പിച്ച മഹർ അല്ലാതെ മറ്റൊരു ആഭരണങ്ങളും സൽവ ധരിച്ചില്ല.സി എ വിദ്യാർത്ഥിനിയായ സൽവ തന്റെ പെണ്ണുകാണൽ ചടങ്ങിൽ തന്നെ വരനാകാൻ പോകുന്ന അദീബിനോട് പറഞ്ഞത് സ്വർണം ധരിക്കില്ല എന്നാണ്.വിചിത്രമായ എന്നാൽ മനുഷ്യത്വ പരമായ ഈ പ്രവർത്തിയെ അതിന്റെ എല്ലാ നന്മയോടെയും കാണാൻ അദീബിന് സാധിച്ചു.ചെറുവണ്ണൂരിൽ ഫയർഫോഴ്‌സ് റിട്ട ഉദ്യോഗസ്ഥനായ ടി ബഷീറിന്റെയും ഫാറൂഖ് കോളേജ് ഹൈസ്കൂൾ അദ്ധ്യാപിക […]