ഒരുവര്‍ഷത്തെ അലച്ചിലിന് ശേഷം ‘ടുട്ടു’ തിരിച്ചെത്തി…
കോഴിക്കോട് : കേരളം കണ്ട ഏറ്റവും വലിയ പ്രളയം. ജീവനും , ജീവൻ പോലെ കൊണ്ട് നടന്ന സമ്പത്തും ഒറ്റ നിമിഷം കൊണ്ട് ഇല്ലാതെയായ നിമിഷം ഇന്നും ഈ ജനതയുടെ കൺ മുന്പിലുണ്ട്. പ്രളയത്തിൽ കോഴിക്കോട് കൂമ്പാറയിൽ കല്‍പിനിയിലെ തയ്യില്‍തൊടി പ്രകാശന്റെയും മകന്റെയും ജീവന്‍ മലവെള്ളപ്പാച്ചില്‍ നിഷ്‌കരുണം പറിച്ചുകൊണ്ടു പോയ സമയത്ത് അവരെയും കാത്തു നിന്ന ടുട്ടുവെന്ന വളർത്തു നായയെ കുറിച്ചുള്ള വാർത്ത പത്ര മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു തുടർന്ന് 8 കുടുംബങ്ങൾക്കുള്ള പുനരധി വാസവും വർത്തയോടെ […]