ഓസ്‌ട്രേലിയക്കെതിരായ ബോർഡർ – ഗവാസ്‌ക്കർ ടെസ്റ്റ് ഇന്ത്യ തൂത്ത് വരും;സൗരവ് ഗാംഗുലി
ആദ്യ രണ്ട് ടെസ്റ്റുകൾ ഓസ്‌ട്രേലിയക്കെതിരെ വിജയിച്ച ഇന്ത്യ ബോർഡർ – ഗവാസ്‌ക്കർ ടെസ്റ്റ് പരമ്പര തൂത്ത് വാരുമെന്ന് മുൻ ദേശീയ താരവും ബിസിസിഐ പ്രസിഡൻ്റുമായ സൗരവ് ഗാംഗുലി. പരമ്പരയിൽ ഇന്ത്യ 4-0ൻ്റെ ജയം നേടുമെന്ന് ഗാംഗുലി റെവ്സ്പോർട്സിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. “4-0ന് ഇന്ത്യ വിജയിക്കുമെന്നാണ് ഞാൻ കരുതുന്നത്. ഇന്ത്യയെ പരാജയപ്പെടുത്തുക എന്നത് ഓസ്ട്രേലിയക്ക് ബുദ്ധിമുട്ടാവും. ഈ സാഹചര്യങ്ങളിൽ നമ്മൾ വളരെ കരുത്തരാണ്.”- ഗാംഗുലി പറഞ്ഞു. ആദ്യ രണ്ട് ടെസ്റ്റ് ജയിച്ച ഇന്ത്യ 2 -0 ത്തിന് […]


