GLOBAL News

സ്വീഡനിൽ ഖുർആൻ കത്തിച്ച സംഭവം; ശക്തമായ പ്രതിഷേധമറിയിച്ച്സൗദി അറേബ്യ

സ്വീഡനിൽ ഖുർആൻ കത്തിച്ച സംഭവത്തിൽ റിയാദിലെ സ്വീഡന്‍ അംബാസഡറെ വിളിച്ചുവരുത്തി ശക്തമായ പ്രതി ഷേധമറിയിച്ച് സൗദി അറേബ്യ. സ്റ്റോക്‌ഹോം സെന്‍ട്രല്‍ പള്ളിക്കു മുന്നില്‍ ഖുര്‍ആന്‍ കത്തിച്ചതിനെ അപലപിച്ച് ജൂണ്‍ 29 ന് സൗദി വിദേശകാര്യമന്ത്രാലയം പ്രസ്താവനയിറക്കുകയും സൗദിയുടെ ക്ഷണപ്രകാരം ജിദ്ദയിലെ ആസ്ഥാനത്ത് ഒ.െഎ.സി അടിയന്തര എക്‌സിക്യൂട്ടിവ് യോഗം ചേര്‍ന്ന് സംഭവം ചര്‍ച്ചചെയ്യുകയുംചെയ്തതിന് ശേഷമാണ് പ്രതി ഷേധമറിയിച്ചത്. ഖുര്‍ആന്‍ കത്തിച്ചതിനെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നതായി സ്വീഡന്‍ അംബാസഡറോട് അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഈ അപമാനകരമായ പ്രവൃത്തിയെ […]

error: Protected Content !!