Kerala kerala kerala politics

സത്യന്‍ മൊകേരി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

  • 24th October 2024
  • 0 Comments

വയനാട് ലോക്സഭാ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. എല്‍ ഡി എഫ് കണവീനര്‍ ടി പി രാമകൃഷ്ണന്‍, പി സന്തോഷ് കുമാര്‍ എം പി, സി പി ഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. മൂന്ന് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്.

error: Protected Content !!