Kerala News

റെയിൽവേ യൂണിയനുകളുടെ പ്രതിഷേധം;വന്ദേ ഭാരത് ട്രെയിൻ വൈകിയതിന് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻ വലിച്ചു

  • 18th April 2023
  • 0 Comments

റെയിൽ വേ യൂണിയനുകളുടെ പ്രതിഷേധത്തെ തുടർന്ന് പരീക്ഷണഓട്ടത്തില്‍ വന്ദേ ഭാരത് ട്രെയിന്‍ വൈകിയതിന് റെയില്‍വേ കണ്‍ട്രോള്‍ വിഭാഗം ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു.തിരുവനന്തപുരം ദേവീശാൻ ഓഫീസിലെ പി.എല്‍. കുമാറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. പരീക്ഷണഓട്ടത്തില്‍ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയില്‍ ട്രെയിന്‍ മിനിറ്റുകള്‍ വൈകിയതിനായിരുന്നു ഉദ്യോഗസ്ഥനെതിരെ നടപടി.ഇന്നലെയായിരുന്നു കേരളത്തിലെ വന്ദേ ഭാരത്തിന്റെ പരീക്ഷണ ഓട്ടം തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ആയിരുന്നു പരീക്ഷണ ഓട്ടം. രാവിലെ 5.10-ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട് 12.20-ന് കണ്ണൂരില്‍ എത്തി. […]

error: Protected Content !!