Kerala News

ശശി തരൂര്‍ പറഞ്ഞതില്‍ തെറ്റില്ല, കോണ്‍ഗ്രസുകാരും മനുഷ്യർ ; സുരേഷ് ഗോപി

  • 27th October 2023
  • 0 Comments

ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലിംലീഗ് നടത്തിയ റാലിയ്ക്കിടെ ശശി തരൂർ എം.പി. ഇസ്രയേൽ അനുകൂല പരാമർശം നടത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി. ”ഹമാസ് ഭീകര പ്രവര്‍ത്തനം നടത്തി എന്ന് പറയുന്നതില്‍ തെറ്റില്ല. ഹമാസ് മുസ്ലിം വംശത്തിൻ്റെ ശത്രുവാണെന്ന് താന്‍ മുമ്പ് പറഞ്ഞതാണ്. അതേ തരൂരും ഉദ്ദേശിച്ചിട്ടുള്ളൂ” – സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസുകാരെന്താ മനുഷ്യരല്ലേ?. കോണ്‍ഗ്രസ്സായാലും ബി.ജെ.പി.യായാലും മുസ്ലിംലീഗ് ആയാലും അതില്‍ മനുഷ്യരാണ് ഉള്ളത്. അവര്‍ക്ക് അവരുടെ അഭിപ്രായം പറയാന്‍ പറ്റില്ലേ. ശശി തരൂരിനെ […]

Kerala

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പേര് കെ. കരുണാകരൻ ഇന്റർനാഷനൽ എയർപോർട്ട് എന്നാക്കണം; ശശി തരൂർ

  • 2nd October 2023
  • 0 Comments

തിരുവനന്തപുരം∙ നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പേര് കെ. കരുണാകരൻ ഇന്റർനാഷനൽ എയർപോർട്ട് എന്നാക്കണമെന്നു ശശി തരൂർ എംപി. കെ.കരുണാകരനാണു നെടുമ്പാശ്ശേരി വിമാനത്താവളം യാഥാർഥ്യമാക്കിയത്. അദ്ദേഹത്തിന്റെ ശ്രമമില്ലാതെ ഒരിക്കലും നെടുമ്പാശ്ശേരി വിമാനത്താളം സംഭവിക്കില്ലായിരുന്നെന്നും കെപിസിസി ആസ്ഥാനത്തു നടന്ന കരുണാകരൻ സെന്റർ മന്ദിര നിർ‌മാണ പ്രവർത്തന ഫണ്ട് പിരിവിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തു സംസാരിക്കവേ തരൂർ പറഞ്ഞു. ‘‘രാജ്യത്തെ 80 ശതമാനം എയർപോർട്ടുകളുടെയും പേരുകൾ വ്യക്തികളുടേതാണ്. വിമാനത്താവളത്തിന്റെ പേര് കെ. കരുണാകരൻ ഇന്റർനാഷനൽ എയർപോർട്ട് എന്നാക്കുന്നതിൽ മടിക്കണ്ടതില്ല. ആദ്യമായി ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോൾ […]

kerala politics National

പാർട്ടി തീരുമാനിച്ചാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ശശി തരൂർ

  • 24th September 2023
  • 0 Comments

തിരുവനന്തപുരം∙ എതിരാളിയായിട്ട് ആരു വന്നാലും ഭയമില്ലെന്നും,പാർട്ടി തീരുമാനിച്ചാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ശശി തരൂർ മാധ്യമങ്ങളോടു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തു നിന്നു മത്സരിച്ചാലും പോരാട്ടത്തിനു തയാറാണെന്ന് തരൂർ വ്യക്തമാക്കി. ‘തിരുവനന്തപുരത്തു ഞാൻ ചെയ്ത സേവനങ്ങൾ ജനങ്ങൾക്കറിയാം. എതിരാളിയായിട്ട് ആരു വന്നാലും ഭയമില്ല. അവർ വന്ന് അവരുടെ കാര്യം പറയട്ടെ. ഞാൻ എന്റെ റെക്കോർഡുകൾ ചൂണ്ടിക്കാണിക്കും. ജനങ്ങൾ തീരുമാനമെടുക്കും. നരന്ദ്ര മോദി വന്നാലും അദ്ദേഹത്തിനെതിരെ മത്സരിക്കാൻ തയാറാണ്. ഒരു ഭയവുമില്ല’ – തരൂർ വ്യക്തമാക്കി. ‘ഭാരതത്തിന്റെ […]

error: Protected Content !!